നിങ്ങളുടെ നോട്ടിഫിക്കേഷനുകൾ ശൂന്യമാണ്.

    ഞങ്ങളുടെ പ്ലാനുകൾ ബ്രൗസ് ചെയ്ത് ആരംഭിക്കുന്നതിന് നിങ്ങളുടെ തിരഞ്ഞെടുപ്പുകൾ ചേർക്കുക.

    എക്‌സ്‌പ്ലോർ ചെയ്യൂ സൈൻ ഇൻ
  • translator icon

    ആക്‌സിഡന്‍റ് ഇൻഷുറൻസ്

    പ്രീമിയം പേഴ്സണൽ ഗാർഡ്

    പ്രധാന ഫീച്ചറുകൾ

    അപകടങ്ങളിൽ നിന്ന് നിങ്ങളുടെ ഭാവി സുരക്ഷിതമാക്കുക

    കവറേജ് സവിശേഷതകൾ

    ഈ പ്ലാനുകളുടെ പ്രധാന ആനുകൂല്യങ്ങൾ
    • Bullet Icon
    • ഉറപ്പായും ലഭിക്കുന്ന പേഔട്ട്

    അപകട മരണം/വൈകല്യം സംഭവിക്കുന്ന സാഹചര്യത്തിൽ ഒറ്റത്തുക അടച്ച് നിങ്ങളെ അല്ലെങ്കിൽ നിങ്ങളുടെ ആശ്രിതരെ ജീവിതത്തിലെ പ്രയാസങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിന് സാമ്പത്തിക സുരക്ഷയായി പ്രവർത്തിക്കുന്നു

    • Bullet Icon
    • സാമ്പത്തിക സ്ഥിരത

    ഇൻഷുറൻസ് എടുത്ത വ്യക്തിക്ക് അപകടം മൂലമുള്ള മരണം അല്ലെങ്കിൽ സ്ഥിരമായ പൂർണ്ണ വൈകല്യം സംഭവിക്കുന്ന സാഹചര്യത്തിൽ, അവരുടെ കുടുംബത്തിന് സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നു

    • Bullet Icon
    • പരിരക്ഷയുടെ തരങ്ങൾ

    അപകട മരണം, വൈകല്യങ്ങൾ, മെഡിക്കൽ ചെലവുകൾ, അപകടങ്ങൾ മൂലമുള്ള മറ്റ് ചെലവുകൾ എന്നിവയ്ക്ക് പരിരക്ഷ നൽകി സാമ്പത്തിക സംരക്ഷണം വാഗ്ദാനം ചെയ്യുന്നു

    • Bullet Icon
    • ശ്രദ്ധിക്കുക

    വിശദമായ നിബന്ധനകൾക്കും വ്യവസ്ഥകൾക്കും പോളിസി നിബന്ധനകൾ വായിക്കുക

    ഉൾപ്പെടുത്തലുകൾ

    എന്തൊക്കെയാണ് പരിരക്ഷയിൽ ഉൾപ്പെടുന്നത്?
    • Bullet Icon
    • ആക്സിഡന്‍റൽ ഡെത്ത് കവർ

    അപകട തീയതി മുതൽ 12 മാസത്തിനുള്ളിൽ സംഭവിക്കുന്ന അപകട ശാരീരിക പരിക്ക് മൂലമുള്ള മരണത്തിന്, നിശ്ചയിച്ച തുക നൽകുന്നു

    • Bullet Icon
    • പെർമനന്‍റ് ടോട്ടൽ ഡിസെബിലിറ്റി (PTD) പരിരക്ഷ

    അപകട തീയതി മുതൽ 12 മാസത്തിനുള്ളിൽ PTDക്ക് കാരണമാകുന്ന ആകസ്മികമായ ശാരീരിക പരിക്ക് ഉണ്ടാകുന്ന സാഹചര്യത്തിൽ അംഗീകരിച്ച തുക നൽകുന്നു

    • Bullet Icon
    • പെർമനന്‍റ് പാർഷ്യൽ ഡിസെബിലിറ്റി (PPD) പരിരക്ഷ

    അപകടം സംഭവിച്ച് 12 മാസത്തിനുള്ളിൽ PPD-ക്ക് കാരണമാകുന്ന ശാരീരിക പരിക്കുകൾ ഉണ്ടായാൽ, നിശ്ചയിച്ചിട്ടുള്ള തുക നൽകുന്നു

    • Bullet Icon
    • ടെമ്പററി ടോട്ടൽ ഡിസെബിലിറ്റി(TTD) കവർ

    പ്രൊപ്പോസറിന് ആകസ്മികമായി ശാരീരിക പരിക്ക് ഉണ്ടാകുന്ന സാഹചര്യത്തിൽ അംഗീകരിച്ച തുക നൽകുന്നു

    ഒഴിവാക്കലുകൾ

    എന്തൊക്കെയാണ് പരിരക്ഷയിൽ ഉൾപ്പെടാത്തത്?
    • Bullet Icon
    • സ്വയം വരുത്തിയ പ്രവർത്തനങ്ങൾ

    സ്വയം മുറിവേൽപ്പിക്കൽ, നിയമവിരുദ്ധമായ പ്രവർത്തനങ്ങൾ, അപകടകരമായ പ്രവർത്തനങ്ങൾ തുടങ്ങിയവ

    • Bullet Icon
    • ലഹരി ഉപയോഗം

    മദ്യം, മയക്കുമരുന്ന്, ആൽക്കഹോൾ അല്ലെങ്കിൽ മറ്റ് ലഹരി വസ്തുക്കളുടെ സ്വാധീനത്തിലായിരിക്കുമ്പോൾ

    • Bullet Icon
    • നിലവിലുള്ള രോഗാവസ്ഥ

    പോളിസി വാങ്ങുന്നതിന് മുമ്പ് നിലവിലുള്ള മെഡിക്കൽ അവസ്ഥയിൽ നിന്ന് ഉണ്ടാകുന്ന ഏതെങ്കിലും വൈകല്യം അല്ലെങ്കിൽ പരിക്ക് സാധാരണയായി ഒഴിവാക്കപ്പെടുന്നു

    • Bullet Icon
    • അപകടസാധ്യതയുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടൽ

    പ്രത്യേകമായി ഇൻഷുർ ചെയ്തിട്ടില്ലെങ്കിൽ അപകടകരമായ പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുമ്പോൾ

    • Bullet Icon
    • യുദ്ധം, ബന്ധപ്പെട്ട റിസ്കുകൾ

    യുദ്ധം, ആഭ്യന്തര യുദ്ധം, അധിനിവേശം, കലാപം, വിപ്ലവം, സൈനിക പ്രവർത്തനങ്ങൾ അല്ലെങ്കിൽ സർക്കാർ ഓർഡറുകൾ എന്നിവയുമായി ബന്ധപ്പെട്ട ഏതെങ്കിലും സംഭവങ്ങൾ പോളിസിയിൽ പരിരക്ഷിക്കപ്പെടുന്നില്ല

    • Bullet Icon
    • ഗർഭധാരണവും പ്രസവവും

    ഗർഭധാരണം, പ്രസവം, അല്ലെങ്കിൽ ഗർഭധാരണവുമായി ബന്ധപ്പെട്ട സങ്കീർണതകൾ അല്ലെങ്കിൽ പരിക്കുകൾക്ക് പരിരക്ഷ ലഭിക്കുന്നതല്ല

    • Bullet Icon
    • അഡ്വഞ്ചർ സ്പോർട്സ് ആനുകൂല്യം

    പ്രത്യേകമായി ഇൻഷുറൻസ് പരിരക്ഷ എടുത്തിട്ടില്ലെങ്കിൽ, സാഹസിക കായിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനിടെ ഉണ്ടാകുന്ന അപകടങ്ങൾക്ക് പരിരക്ഷ ലഭിക്കുന്നതല്ല

    • Bullet Icon
    • ശ്രദ്ധിക്കുക

    വിശദമായ ഒഴിവാക്കലുകൾക്കായി പോളിസി നിബന്ധനകൾ വായിക്കുക

    അധിക പരിരക്ഷകള്‍

    വേറെ എന്തൊക്കെ ലഭിക്കും?
    • Bullet Icon
    • മൃതശരീരം കൊണ്ടുപോകുന്നതിനുള്ള പരിരക്ഷ

    മരണം സംഭവിക്കുന്നയാളുടെ ചെലവുകൾക്കായി ഇൻഷുറൻസ് തുകയുടെ 2% വരെ നൽകുന്നു

    • Bullet Icon
    • കുട്ടികളുടെ വിദ്യാഭ്യാസ ആനുകൂല്യം

    പോളിസി ഉടമയുടെ മരണം അല്ലെങ്കിൽ സ്ഥിരമായ പൂർണ്ണ വൈകല്യം സംഭവിക്കുന്ന സാഹചര്യത്തിൽ, 19 വയസ്സിൽ താഴെയുള്ള ആശ്രിതരായ കുട്ടികളുടെ വിദ്യാഭ്യാസച്ചെലവിലേക്കായി നിശ്ചിത തുക നൽകുന്നു

    • Bullet Icon
    • ഹോസ്പിറ്റൽ കൺഫൈന്‍മെൻറ് അലവൻസ്

    ആകസ്മികമായ ശാരീരിക പരിക്ക് കാരണമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചാൽ പ്രതിദിനം രൂ. 2500 വരെ നൽകും

    • Bullet Icon
    • അപകടത്തെ തുടർന്നുള്ള ആശുപത്രിവാസ ചെലവുകൾക്കുള്ള പരിരക്ഷ

    അപകടത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നാൽ, നിശ്ചയിച്ച തുക നൽകുന്നു

    • Bullet Icon
    • ക്യുമുലേറ്റീവ് ബോണസ്

    ഓരോ ക്ലെയിം രഹിത വർഷത്തിനും ഇൻഷ്വേർഡ് തുകയുടെ 10% ക്യുമുലേറ്റീവ് ബോണസ് ലഭിക്കുന്നു

    പേഴ്സണൽ ഗാർഡ് പോളിസി എന്നാൽ എന്താണ്?

    The Personal Guard Policy is a type of personal accident insurance that provides financial protection to policyholders against accidental injuries, disabilities, and death. During a crisis, the policy offers a lump-sum amount to the policyholder and their dependents, so they can cover medical bills, children’s education expenses and family healthcare costs without experiencing any financial strain.

     

    With a maximum sum insured amount of ₹25 lakh, Bajaj General Insurance has designed the policy that includes accidental death, permanent total disability (PTD), permanent partial disability (PPD) and temporary total disability covers (TTD). However, the policy does not include self-inflicted injuries, intoxication, pre-existing conditions, or injuries arising from activities such as aviation, motor racing, military operations, self-inflicted injuries, intoxication, etc. 

    banner-img

    ക്വിക്ക് അവലോകനം:

    • 1

      പ്രാധാന്യം:

      1. Unlike traditional insurance policies, this type of policy is specifically designed to cover risks incurred due to accidental events. 
    • 2

      Why Choose Bajaj:

      1. The policy provides a lump-sum benefit if accidental death or an eligible disability occurs within 12 months of the accident, so the policyholder get covered for treatment and related charges.  
    • 3

      പ്രീമിയം നിരക്കുകൾ:

      1. The premium for this policy is competitively priced, considering the high sum insured and comprehensive coverage it offers.
    • 4

      പരിരക്ഷയുടെ വിവരങ്ങൾ:

      1. Personal Guard Insurance protects against accidental death, permanent partial disability, permanent total disability and temporary total disability. 
    • 5

      ആനുകൂല്യങ്ങൾ:

      1. A wide range of sum insured between ₹10 lakh and ₹25 lakh, availability of 10% cumulative bonus and comprehensive coverage at an affordable premium make it beneficial. 
    • 6

      യോഗ്യത:

      1. Applicants and their spouses aged between 18 and 65 years are eligible for this plan. For dependent children, the age eligibility is 5 years to 21 years. 
    • 7

      ക്ലെയിം നടപടിക്രമം:

      1. To make a claim under the Premium Personal Guard insurance, you need to submit all the required documents. Upon approval, the claim will be paid. 
    • 8

      Who Should Buy:

      1. Regular commuters, individuals with hazardous jobs, expatriates and non-resident Indians, families with dependents and business travellers can buy.
    • 9

      Exclusions: Intoxication, self-inflicted injuries, pre-existing health conditions, pregnancy, childbirth and war-related perils are not included in the policy. 

    • 10

      Factors Impacting Premium:

      1. Severity of disability, policyholder’s age, and sum insured amount impact the policy premium. 
    കൂടുതൽ വായിക്കുക

    Why Choose Bajaj General Insurance for Premium Personal Guard?

    The reasons why you need to choose Bajaj General Insurance’s Personal Premium Guard Policy include:

    • 1. Easy Renewal

      Renewing a policy from Bajaj General takes barely a few minutes. The policyholder has to log in to their account, fill in the existing policy details, submit necessary documents, review and update the policy terms and pay the premium.

    • 2. Global Expertise

      Policy covers worldwide accidental injury but claim payments are made only in India and in Indian Rupees. Hospitalisation benefits are only for expenses incurred in India, ensuring peace of mind.

    • 3. Children’s Education Bonus

      In the event of the policyholder’s permanent disability or death, our Personal Guard Policy provides a one-time ₹5,000 additional payment to a dependent child (up to 2) to support their education expenses in case of income loss.

    • 4. Seamless Policy Purchase

      Purchasing the Premium Personal Guard from us is completely seamless. You only need to navigate our website or download the Bajaj General app on your mobile device, log in using your contact details, fill in the proposal form, submit the required documents and pay the premium.

    • 5. High Sum Insured Amount

      The policy has a high sum insured amount ranging between ₹10 lakh and ₹25 Lakh. This offers freedom to policyholders to choose the right coverage by analysing their personal requirements.

    • 6. Wide Coverage

      The Premium Personal Guard comes with wide coverage, including accidental death coverage, permanent partial disability (PPD), and provides weekly compensation for eligible Temporary Total Disability claims, as per the selected plan. For permanent total disability (PTD), up to 200% of the sum insured is payable.

    • 7. സമഗ്രമായ പരിരക്ഷ

      അടിസ്ഥാന, ഓപ്ഷണൽ പരിരക്ഷകൾ വഴി സംരക്ഷണം വാഗ്ദാനം ചെയ്യുന്നു.

    • 8. ക്യുമുലേറ്റീവ് ബോണസ്

      ഓരോ ക്ലെയിം രഹിത വർഷത്തിനും ഇൻഷ്വേർഡ് തുകയുടെ 10% ക്യുമുലേറ്റീവ് ബോണസ് നേടൂ.

    • 9. High Sum Insured

      ₹10 ലക്ഷം മുതൽ ₹25 ലക്ഷം വരെയുള്ള ഇൻഷ്വേർഡ് തുകയുടെ തിരഞ്ഞെടുപ്പ്.

    What are the Benefits of Premium Personal Guard?

    Buying the Premium Personal Guard has multiple benefits; these include: 

    പേഴ്സണൽ ഗാർഡ് പോളിസി ആരാണ് തിരഞ്ഞെടുക്കേണ്ടത്?

    • 1

      റെഗുലർ യാത്രികർ:

      Individuals who commute to their workplaces, experiencing traffic congestion regularly, can opt for this type of personal accident insurance. 
    • 2

      Expatriates and Non-Resident Indians:

      Both Indian citizens and non-resident Indians living abroad can benefit from the Premium Personal Guard Policy. It can serve as an additional layer of financial protection against accidental occurrences.  
    • 3

      Individuals with a Specific Lifestyle:

      Those who have hazardous jobs and hobbies can apply for this type of policy to secure not only their own but also their family’s financial stability. 
    • 4

      Families with Dependents: If you have multiple dependents in your family, you can invest in this type of personal accident insurance to be prepared for life’s accidental uncertainties.

    കൂടുതൽ വായിക്കുക

    What is Covered Under the Premium Personal Guard Policy?

    The Premium Personal Guard Policy offers comprehensive protection against unforeseen accidents. Here are the key coverages under the policy: 
    1
    The accidental death benefit provides 100% of the Sum Assured to the nominee if the insured person dies due to an accidental bodily injury within 12 months of the accident. 
    2
    1. If an accident results in permanent total disability that prevents the insured person from earning a livelihood, the policy offers financial compensation. 
    3
    1. The policy compensates as per disability percentage when an accident causes permanent partial loss of a body part or function. 
    4
    1. If an accidental injury temporarily prevents the insured from participating in their occupation, the policy pays weekly compensation.
    5
    1. The Personal Guard Policy offers financial support towards the education of dependent children if the insured suffers accidental death or a permanent disability.
    6
    1. When it comes to covering hospitalization charges resulting from a covered accidental injury, the policy pays a fixed daily amount.
    7
    1. For each claim-free year, a cumulative bonus of 10% of the sum insured is offered during policy renewal. 
    8
    1. After a death claim approval, beneficiaries can use additional payout from the policy to cover transportation charges of bringing the mortal remains from the accident spot to a hospital.
    Note: The coverage availability, limits, conditions, exclusions, and optional benefits may vary depending on the selected Premium Personal Guard Policy. Refer to the policy wording for complete details.

    ഘട്ടം ഘട്ടമായുള്ള ഗൈഡ്

    How to Buy Personal Guard Online?

    എങ്ങനെ വാങ്ങാം

    • 1

      ബജാജ് ജനറൽ വെബ്സൈറ്റ് സന്ദർശിക്കുക

    • 2

      പേഴ്സണൽ വിശദാംശങ്ങൾ നൽകുക

    • 3

      ഹെൽത്ത് ഇൻഷുറൻസ് പ്ലാനുകൾ താരതമ്യം ചെയ്യുക

    • 4

      അനുയോജ്യമായ കവറേജ് തിരഞ്ഞെടുക്കുക

    • 5

      ഡിസ്കൗണ്ടുകളും ഓഫറുകളും പരിശോധിക്കുക

    • 6

      ഓപ്ഷണൽ ആനുകൂല്യങ്ങൾ ചേർക്കുക

    • 7

      പേമെന്‍റ് സുരക്ഷിതമാക്കാൻ തുടരുക

    • 8

      തൽക്ഷണ പോളിസി സ്ഥിരീകരണം സ്വീകരിക്കുക

    എങ്ങനെ പുതുക്കാം

    • 1

      ആപ്പിലേക്ക് ലോഗിൻ ചെയ്യുക

    • 2

      നിങ്ങളുടെ നിലവിലെ പോളിസി വിശദാംശങ്ങൾ നൽകുക

    • 3

      ആവശ്യമെങ്കിൽ കവറേജ് റിവ്യൂ ചെയ്ത് അപ്ഡേറ്റ് ചെയ്യുക

    • 4

      പുതുക്കൽ ഓഫറുകൾക്കായി പരിശോധിക്കുക

    • 5

      റൈഡറുകൾ ചേർക്കുക അല്ലെങ്കിൽ നീക്കം ചെയ്യുക

    • 6

      വിശദാംശങ്ങൾ സ്ഥിരീകരിച്ച് തുടരുക

    • 7

      പുതുക്കൽ പേമെന്‍റ് ഓൺലൈനിൽ പൂർത്തിയാക്കുക

    • 8

      നിങ്ങളുടെ പോളിസി പുതുക്കുന്നതിന് തൽക്ഷണ സ്ഥിരീകരണം സ്വീകരിക്കുക

    എങ്ങനെ ക്ലെയിം ചെയ്യാം

    • 1

      ആപ്പ് ഉപയോഗിച്ച് ക്ലെയിമിനെക്കുറിച്ച് ബജാജ് ജനറലിനെ അറിയിക്കുക

    • 2

      ആവശ്യമായ എല്ലാ ഡോക്യുമെന്‍റുകളും സമർപ്പിക്കുക

    • 3

      നിങ്ങളുടെ ക്ലെയിമിനായി ക്യാഷ്‌ലെസ് അല്ലെങ്കിൽ റീഇംബേഴ്സ്മെന്‍റ് മോഡ് തിരഞ്ഞെടുക്കുക

    • 4

      ചികിത്സ പ്രയോജനപ്പെടുത്തുകയും ആവശ്യമായ ബില്ലുകൾ പങ്കിടുകയും ചെയ്യുക

    • 5

      അപ്രൂവലിന് ശേഷം ക്ലെയിം സെറ്റിൽമെന്‍റ് സ്വീകരിക്കുക

    എങ്ങനെ പോർട്ട് ചെയ്യാം

    • 1

      പോർട്ടിംഗിനുള്ള യോഗ്യത പരിശോധിക്കുക

    • 2

      പുതിയ പോളിസി ആനുകൂല്യങ്ങൾ താരതമ്യം ചെയ്യുക

    • 3

      നിങ്ങളുടെ നിലവിലെ പോളിസി കാലഹരണപ്പെടുന്നതിന് മുമ്പ് അപേക്ഷിക്കുക

    • 4

      നിങ്ങളുടെ നിലവിലുള്ള പോളിസിയുടെ വിശദാംശങ്ങൾ നൽകുക

    • 5

      ബജാജ് ജനറൽ റിസ്ക് വിലയിരുത്തലിന് വിധേയമാകുക

    • 6

      ബജാജ് ജനറലിൽ നിന്ന് അപ്രൂവൽ സ്വീകരിക്കുക

    • 7

      നിങ്ങളുടെ പുതിയ പോളിസിക്ക് പ്രീമിയം അടയ്ക്കുക

    • 8

      പോളിസി ഡോക്യുമെന്‍റുകളും കവറേജ് വിശദാംശങ്ങളും സ്വീകരിക്കുക

    പോളിസി ഡോക്യുമെന്‍റ് ഡൗൺലോഡ് ചെയ്യുക

    ഒരൊറ്റ ക്ലിക്കിലൂടെ നിങ്ങളുടെ പോളിസി വിശദാംശങ്ങളിലേക്ക് തൽക്ഷണ ആക്സസ് നേടുക.

    How to Make a Claim for Your Bajaj General Personal Guard?

    Following the prescribed process, making a claim under your Premium Personal Guard Policy is simple. Depending on the treatment facility and policy provisions, the policyholder can choose either a cashless claim or a reimbursement claim.

    However, irrespective of claim type, it is mandatory to ensure that all the required documents are submitted within the stipulated timeline, as it facilitates smooth claim processing.

    Let us look at how cashless and reimbursement claims work under the Premium Personal Guard

    ക്യാഷ്‌ലെസ് ക്ലെയിം

    1
    1. Inform us as soon as the accident takes place.  
    2
    Visit a network hospital and present your health card at the TPA desk.
    3
    1. Fill out the cashless claim request form with accurate information.
    4
    Submit all necessary records and identity documents for verification.
    5
    1. The hospital will coordinate with us directly for claim authorization.
    6
    1. After approval, we will cover the eligible medical expenses. 

    റീഇംബേഴ്സ്മെന്‍റ് ക്ലെയിം

    1
    Receive treatment at any hospital of your choice and pay the medical expenses.
    2
    Notify us about the claim within the prescribed timeline.
    3
    Complete the claim form and attach all necessary supporting documents.
    4
    Submit original hospital bills, discharge summary, medical reports, prescriptions, and payment receipts.
    5
    We will review the submitted documents and assess the claim as per the policy terms.
    6
    Once approved, the admissible claim amount will be reimbursed to your registered bank account.
     

    Documents Required for Claim Premium Personal Guard

    To ensure faster claim processing, keep the following documents ready: 
    1
    1. കൃത്യമായി പൂരിപ്പിച്ചതും ഒപ്പിട്ടതുമായ ക്ലെയിം ഫോം
    2
    1. Copy of the Premium Personal Guard Policy
    3
    1. Valid identity proof of the insured
    4
    1. Address proof (if required)
    5
    Hospital admission and discharge summary
    6
    1. Medical reports and diagnostic test results
    7
    1. Original hospital bills, invoices and payment receipts
    8
    ഡോക്ടറുടെ പ്രിസ്ക്രിപ്ഷനുകളും കൺസൾട്ടേഷൻ പേപ്പറുകളും
    9
    1. FIR, Panchanama or Police Report (for accident cases, wherever applicable)
    10
    1. Post-mortem report and death certificate (for accidental death claims)
    11
    1. Disability certificate issued by the authorised medical practitioner (for disability claims)
    12
    Cancelled cheque or bank account details for reimbursement
    13
    1. Any additional documents requested during claim assessment

    Frequently Asked Questions on Premium Personal Guard

    എന്താണ് ആക്സിഡന്‍റ് ഇൻഷുറൻസ് പോളിസി?

    ആക്‌സിഡൻ്റ് ഇൻഷുറൻസ് പോളിസി അപ്രതീക്ഷിതമായ അപകടങ്ങളിൽ നിന്ന് സാമ്പത്തിക പരിരക്ഷ നൽകുന്നു. അപകടമരണം, പൂർണ/ ഭാഗിക വൈകല്യം, അപകടത്തിൽ ഉണ്ടായ പരിക്കുകൾക്കുള്ള ചികിത്സാ ചെലവുകൾ എന്നിവയ്ക്ക് ഇത് പരിരക്ഷ നൽകുന്നു. അപകടങ്ങൾ സംഭവിക്കുന്ന സാഹചര്യത്തിൽ നിങ്ങളുടെയും നിങ്ങളുടെ പ്രിയപ്പെട്ടവരുടെയും സാമ്പത്തിക സുരക്ഷ ഉറപ്പാക്കാൻ ഈ പോളിസി സഹായിക്കുന്നു.

    ഹെൽത്ത് അഡ്മിനിസ്ട്രേഷൻ ടീം ആരാണ്?

    ഹെൽത്ത് അഡ്മിനിസ്ട്രേഷൻ ടീം (HAT) ഡോക്ടർമാരും പാരാമെഡിക്കൽ പ്രൊഫഷണലുകളും ഉൾപ്പെടുന്ന ഇൻ-ഹൗസ് മെഡിക്കൽ ടീമാണ്. ഇൻഷുറൻസ് പോളിസി അണ്ടർറൈറ്റിംഗ്, ക്ലെയിം പ്രോസസ്സിംഗ്, ഉപഭോക്തൃ സഹായം തുടങ്ങിയ പ്രധാന സേവനങ്ങൾ ഈ ടീം കൈകാര്യം ചെയ്യുന്നു. ഹെൽത്ത് ഇൻഷുറൻസ് പോളിസി ഉടമകൾക്ക് വേഗത്തിലുള്ള ക്ലെയിം സെറ്റിൽമെൻ്റും സുഗമമായ പ്രശ്നപരിഹാരവും ഉറപ്പാക്കുന്ന ഏക സമ്പർക്ക കേന്ദ്രമായി ഇത് പ്രവർത്തിക്കുന്നു.

    പ്രീമിയം പേഴ്സണൽ ഗാർഡ് ഇൻഷുറൻസ് എന്നാൽ എന്താണ്?

    പ്രീമിയം പേഴ്സണൽ ഗാർഡ് എന്നത് അപകട മരണങ്ങൾ, സ്ഥിരമായതോ ഭാഗികമായതോ ആയ വൈകല്യങ്ങൾ, അപകടത്തെ തുടർന്നുള്ള ആശുപത്രിവാസം തുടങ്ങിയ അപ്രതീക്ഷിത സാഹചര്യങ്ങളിൽ നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും സംരക്ഷിക്കുന്ന സമഗ്രമായ വ്യക്തിഗത അപകട ഇൻഷുറൻസ് പദ്ധതിയാണ്. സാമ്പത്തിക സുരക്ഷയും മനസ്സമാധാനവും ഉറപ്പാക്കുന്നതിനായി രൂപകൽപ്പന ചെയ്ത വിശ്വസനീയമായ ഇൻഷുറൻസ് പോളിസികളിൽ ഒന്നാണിത്.

    പ്രീമിയം പേഴ്സണൽ ഗാർഡ് ഇൻഷുറൻസിനുള്ള യോഗ്യത എന്താണ്?

    'പ്രീമിയം പേഴ്സണൽ ഗാർഡ്' പോളിസി, 18 മുതൽ 65 വരെ പ്രായമുള്ള വ്യക്തികൾക്കും അവരുടെ പങ്കാളിക്കും ലഭ്യമാണ്. 5 മുതൽ 21 വരെ പ്രായമുള്ള കുട്ടികൾക്കും ഈ പോളിസി പ്രകാരമുള്ള പരിരക്ഷയ്ക്ക് അർഹതയുണ്ട്.

    പോളിസിയില്‍ പരിരക്ഷിക്കപ്പെടുന്ന വൈകല്യങ്ങള്‍ എന്തൊക്കെയാണ്?

    സ്ഥിരമായ പൂർണ്ണ വൈകല്യം, സ്ഥിരമായ ഭാഗിക വൈകല്യം, അപകട ശാരീരിക പരിക്കിൽ നിന്ന് ഉണ്ടാകുന്ന താൽക്കാലിക പൂർണ്ണ വൈകല്യം എന്നിവ ഈ പോളിസി പരിരക്ഷിക്കുന്നു. ആനുകൂല്യങ്ങൾ വൈകല്യ തരം അനുസരിച്ച് വ്യത്യാസപ്പെടും, ന്യായമായ നഷ്ടപരിഹാരം ഉറപ്പുവരുത്തുന്നു. അത്തരം വിപുലമായ കവറേജ് പ്രീമിയം പേഴ്സണൽ ഗാർഡിനെ ലഭ്യമായ ഏറ്റവും ഫ്ലെക്സിബിൾ തരത്തിലുള്ള ഇൻഷുറൻസ് പോളിസികളിൽ ഒന്നാക്കി മാറ്റുന്നു.

    ഹോസ്പിറ്റൽ കൺഫൈൻമെന്‍റ് ആനുകൂല്യം ഉണ്ടോ?

    അതെ, ഈ പോളിസിയിൽ പ്ലാൻ അനുസരിച്ച് പ്രതിദിനം ₹1,000 മുതൽ ₹2,500 വരെ ഹോസ്‌പിറ്റൽ കൺഫൈൻമെന്‍റ് അലവൻസ് ലഭ്യമാണ്. ഈ ആനുകൂല്യം പരമാവധി 30 ദിവസത്തേക്ക് ലഭിക്കുകയും, അപകടപരിക്കുകൾ മൂലമുള്ള ആശുപത്രിവാസ സമയത്തെ ചെലവുകൾ നിറവേറ്റാൻ സഹായിക്കുകയും ചെയ്യുന്നു.

    ക്ലെയിം രഹിത വർഷത്തേക്ക് ക്യുമുലേറ്റീവ് ബോണസ് ഓഫർ ചെയ്യുന്നുണ്ടോ?

    ഓരോ ക്ലെയിം രഹിത വർഷത്തിനും, ഇൻഷ്വേർഡ് തുകയുടെ 10% പരമാവധി 50% വരെ നിങ്ങൾക്ക് ക്യുമുലേറ്റീവ് ബോണസിന് യോഗ്യതയുണ്ട്. ക്ലെയിം-ഫ്രീ റെക്കോർഡ് നിലനിർത്തുന്നതിനുള്ള ഈ റിവാർഡ് അധിക ചെലവ് ഇല്ലാതെ നിങ്ങളുടെ മൊത്തത്തിലുള്ള കവറേജ് വർദ്ധിപ്പിക്കുന്നു.

    പ്രീ-പോളിസി മെഡിക്കൽ പരിശോധന ആവശ്യമാണോ?

    സാധാരണയായി, പ്രീമിയം പേഴ്സണൽ ഗാർഡ് പോളിസിക്ക് അപേക്ഷിക്കുന്ന ഭൂരിഭാഗം ആളുകൾക്കും പോളിസിക്ക് മുമ്പുള്ള മെഡിക്കൽ പരിശോധന നിർബന്ധമല്ല. എന്നാൽ പ്രായം അല്ലെങ്കിൽ ആരോഗ്യസ്ഥിതി പരിഗണിച്ച് ഇൻഷുറൻസ് കമ്പനി പ്രത്യേകമായി ആവശ്യപ്പെടുന്ന സാഹചര്യങ്ങളിൽ പരിശോധന നടത്തേണ്ടി വരാം. പതിവ് മെഡിക്കൽ പരിശോധനകളുടെ ബുദ്ധിമുട്ടില്ലാതെ നിങ്ങൾക്ക് ഓൺലൈനായി ഹെൽത്ത് ഇൻഷുറൻസ് എളുപ്പത്തിൽ വാങ്ങാം.

    ലഭ്യമായ ഇൻഷ്വേർഡ് തുക ഓപ്ഷനുകൾ എന്തൊക്കെയാണ്?

    പ്രീമിയം പേഴ്സണൽ ഗാർഡ് പോളിസി ₹10 ലക്ഷം മുതൽ ₹25 ലക്ഷം വരെയുള്ള ഉയർന്ന ഇൻഷ്വേർഡ് തുക ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്നു. നിങ്ങളുടെ ആവശ്യങ്ങൾക്കും ബജറ്റിനും അനുയോജ്യമായ ഒരു കവറേജ് പരിധി നിങ്ങൾക്ക് തിരഞ്ഞെടുക്കാം, ഇത് നിങ്ങളുടെ കുടുംബത്തിന് മതിയായ സംരക്ഷണം നൽകുന്ന ഓൺലൈൻ ഹെൽത്ത് ഇൻഷുറൻസ് വാങ്ങുന്നത് എളുപ്പമാക്കുന്നു.

    എന്‍റെ ക്ലെയിം എങ്ങനെ സമർപ്പിക്കാം?

    നിങ്ങൾക്ക് ഒരു അപകടം സംഭവിക്കുകയും ശരീരത്തിന്‍റെ ഏതെങ്കിലും ഭാഗത്തിന് പരുക്കേൽക്കുകയും അത് ക്ലെയിമിന് കാരണമാവുകയും ചെയ്താൽ, നിങ്ങൾ അല്ലെങ്കിൽ നിങ്ങൾക്ക് വേണ്ടി ക്ലെയിം ഉന്നയിക്കുന്ന പ്രിയപ്പെട്ട ഒരാൾ എത്രയും പെട്ടന്ന് അല്ലെങ്കിൽ 14 ദിവസത്തിനുള്ളിൽ ഞങ്ങളെ രേഖാമൂലം അറിയിക്കണം. അപകടം കാരണം മരണം സംഭവിക്കുന്ന സാഹചര്യത്തിൽ, അത് ഉടൻ തന്നെ ഞങ്ങൾക്ക് രേഖാമൂലം അറിയിക്കണം, പോസ്റ്റ്-മോർട്ടം റിപ്പോർട്ടിന്‍റെ കോപ്പി 14 ദിവസത്തിനുള്ളിൽ ഞങ്ങൾക്ക് അയയ്ക്കണം.

    എന്‍റെ ക്ലെയിം എത്ര പെട്ടെന്ന് സെറ്റിൽ ചെയ്യാം?

    ബജാജ് ജനറൽ ഇൻഷുറൻസ് ക്ലെയിം സെറ്റിൽമെന്‍റുകളുടെ വേഗത്തിലുള്ള പ്രോസസ്സിംഗിൽ വിശ്വസിക്കുന്നു. എല്ലാ ആവശ്യകതകളും നിറവേറ്റിയ തീയതി മുതൽ ഏഴ് പ്രവൃത്തി ദിവസത്തിനുള്ളിൽ ക്ലെയിമുകൾ പ്രോസസ് ചെയ്യുന്നു.

    എന്‍റെ പ്രീമിയം പേഴ്സണൽ ഗാർഡ് പോളിസി എങ്ങനെ ലഭ്യമാക്കാം?

    ഞങ്ങളുടെ ടോൾ-ഫ്രീ നമ്പറിൽ വിളിച്ചോ അല്ലെങ്കിൽ ഞങ്ങളുടെ അംഗീകൃത ഏജന്‍റുമാരിൽ ഒരാളെ ബന്ധപ്പെട്ടോ നിങ്ങൾക്ക് പ്രീമിയം പേഴ്സണൽ ഗാർഡ് പോളിസി വാങ്ങാം. അതേസമയം, ലളിതവും സൗകര്യപ്രദവുമായ പ്രക്രിയ വഴി ഓൺലൈനിൽ പർച്ചേസ് പൂർത്തിയാക്കാൻ നിങ്ങൾക്ക് ഞങ്ങളുടെ വെബ്സൈറ്റ് (www.bajajgeneralinsurance.com) സന്ദർശിക്കാം.

    ഇൻഷുറൻസ് മനസ്സിലാക്കുക

    KAJNN

    സേവിംഗ് vs മെഡിക്കൽ ചെലവുകൾ

    KAJNN

    ഹെൽത്ത് ഇൻഷുറൻസ് ഒരു ചെലവാണോ

    KAJNN

    MHCP EDGE+

    KAJNN

    എത്രത്തോളം ഹെൽത്ത് ഇൻഷുറൻസ് പരിരക്ഷ ആവശ്യമാണ്?

    ഹോം ഇൻഷുറൻസ് - എല്ലാ റിസ്ക് പരിരക്ഷ

    ഹോം ഇൻഷുറൻസ്-ദീർഘകാല പരിരക്ഷ

    ഹോം ഇൻഷുറൻസ്- കണ്ടന്‍റ് ഡിക്ലറേഷൻ ഇല്ല

    ഹോം ഇൻഷുറൻസ്- വേൾഡ് വൈഡ് കവറേജ്

    നിങ്ങളുടെ ഡിജിറ്റൽ സുരക്ഷ നിയന്ത്രിക്കുക

    ഡാറ്റ സ്വകാര്യതാ ദിവസം | ബജാജ് ജനറൽ ഇൻഷുറൻസ്

    സൈബർ ജാഗ്രത പാലിക്കുക

    ഞങ്ങളുടെ ഹെൽത്ത് ഇൻഷുറൻസ് ലേഖനങ്ങൾ കാണുക

    എല്ലാം കാണുക

    ഞങ്ങളുടെ മറ്റ് ഹെൽത്ത് ഇൻഷുറൻസ് ഉൽപ്പന്നങ്ങൾ പരിശോധിക്കുക

    എല്ലാം കാണുക
    PromoBanner

    ബജാജ് ജനറൽ ആപ്പ് ഡൗൺലോഡ് ചെയ്യുക

    ബജാജ് ജനറൽ ആപ്പ് ഡൗൺലോഡ് ചെയ്യുക!

    What Customer Say About Bajaj General Premium Personal Guard

    വളരെ മികച്ച അനുഭവം ലഭിച്ചു

    വ്യക്തമായ പോളിസികൾ, എളുപ്പമുള്ള പുതുക്കൽ, മികച്ച കവറേജ് ഓപ്ഷനുകൾ. ഈ ഹെൽത്ത് ഇൻഷുറൻസ് ആപ്പിൽ വളരെ തൃപ്തികരമാണ്.

    alt

    പിയുഷ് കുമാർ

    മുംബൈ

    5

    17 മാർച്ച് 2025

    വളരെയധികം ശുപാർശ ചെയ്യുന്നു!

    ഈ ആപ്പ് ഉപയോഗിച്ച് എന്‍റെ ഹെൽത്ത്, വെഹിക്കിൾ, സൈബർ ഇൻഷുറൻസ് എന്നിവ മാനേജ് ചെയ്യുന്നത് വളരെ എളുപ്പമാണ്. വളരെയധികം ശുപാർശ ചെയ്യുന്നു!

    alt

    പൂജാ കൌശിക്

    വഡോദര

    5

    2 ഫെബ്രുവരി 2025

    ലളിതവും വേഗത്തിലുള്ളതും ഫലപ്രദവും!

    എല്ലാ ഫീച്ചറുകളും ഉള്ള വിശ്വസനീയമായ ഹെൽത്ത് ഇൻഷുറൻസ് ആപ്പ് ഒരിടത്ത് - ലളിതവും വേഗത്തിലുള്ളതും ഫലപ്രദവും!

    alt

    രിതിക് മിശ്ര

    ഡല്‍ഹി

    5

    31 ജനുവരി 2025

    ഈ ആപ്പ് വളരെ മികച്ചതാണ്!

    കുടുംബത്തിൻ്റെ ഹെൽത്ത് ഇൻഷുറൻസ് കൈകാര്യം ചെയ്യുന്നത് ഇപ്പോൾ വളരെ സൗകര്യപ്രദമാണ്. ഈ ആപ്പ് മികച്ചതാണ്!

    alt

    ശഗുൻ ഗുപ്ത

    മുംബൈ

    4.8

    31 ജനുവരി 2025

    വിശ്വസനീയവും താങ്ങാവുന്നതുമാണ്

    വിശ്വസനീയവും താങ്ങാനാവുന്നതുമായ മെഡിക്കൽ ഇൻഷുറൻസ് പ്ലാൻ-എന്‍റെ കുടുംബത്തിന് പൂർണ്ണമായ ഹെൽത്ത് സെക്യൂരിറ്റി നൽകുന്നു.

    alt

    ശുഭം സിംഗ്

    ഡല്‍ഹി

    5

    30 ജനുവരി 2025

    ഫൈനാൻഷ്യൽ സൗകര്യം

    മെഡിക്കൽ പ്രതിസന്ധികൾ സമ്മർദ്ദകരമായിരിക്കും, എന്നാൽ ഈ ഹെൽത്ത് പ്ലാൻ സാമ്പത്തിക സൗകര്യം ഉറപ്പാക്കും

    alt

    പുഷ്പേന്ദ്ര ഗുർജർ

    മുംബൈ

    5

    30 ജനുവരി 2025

    മികച്ച കവറേജ് ഓപ്ഷനുകളും!

    ബജാജ് ജനറൽ ആപ്പിൽ ഗർഭകാല ഹെൽത്ത് ഇൻഷുറൻസ് കണ്ടെത്തുന്നത് സമ്മർദ്ദരഹിതമായിരുന്നു. മികച്ച കവറേജ് ഓപ്ഷനുകളും!

    alt

    രാജീവ് കുമാർ

    മുംബൈ

    5

    24 ജനുവരി 2025

    യൂസർ-ഫ്രണ്ട്‌ലിയും കാര്യക്ഷമവും!

    ബജാജ് ജനറൽ ഉപയോഗിച്ച് എന്‍റെ കുടുംബത്തിന്‍റെ ആരോഗ്യം സുരക്ഷിതമാക്കുന്നത് തടസ്സരഹിതമാണ്. അവരുടെ ആപ്പ് യൂസർ-ഫ്രണ്ട്‌ലിയും കാര്യക്ഷമവുമാണ്!

    alt

    ഗൗതം മംഗിയ

    ഡല്‍ഹി

    5

    24 ജനുവരി 2025