നിങ്ങളുടെ നോട്ടിഫിക്കേഷനുകൾ ശൂന്യമാണ്.
ഞങ്ങളുടെ പ്ലാനുകൾ ബ്രൗസ് ചെയ്ത് ആരംഭിക്കുന്നതിന് നിങ്ങളുടെ തിരഞ്ഞെടുപ്പുകൾ ചേർക്കുക.
എക്‌സ്‌പ്ലോർ ചെയ്യൂ സൈൻ ഇൻമോട്ടോർ ഇൻഷുറൻസ്
ഹെൽത്ത് ഇൻഷുറൻസ്
ബജാജ് ജനറൽ ഉപയോഗിച്ച് ആത്മവിശ്വാസത്തോടെ ഡ്രൈവ് ചെയ്യുക
ഓൺ-റോഡ് അസിസ്റ്റൻസ്, ഇന്ധനക്ഷമതാ വിവരങ്ങൾ, ഡ്രൈവിംഗ് മുന്നറിയിപ്പുകൾ എന്നിവയും മറ്റു നിരവധി സവിശേഷതകളും ഉൾക്കൊള്ളുന്ന ബജാജ് ജനറൽ ഡ്രൈവ് സ്മാർട്ട് ആപ്പിലൂടെ നിങ്ങളുടെ വാഹനം എളുപ്പത്തിൽ കൈകാര്യം ചെയ്യൂ
നിങ്ങളുടെ ഓൾ-ഇൻ-വൺ ഹെൽത്ത് കമ്പാനിയനോടൊപ്പം നിങ്ങളുടെ ആരോഗ്യം ട്രാക്ക് ചെയ്യൂ, മാനേജ് ചെയ്യൂ, മുന്നേറൂ
നിങ്ങൾക്കായി തയ്യാറാക്കിയ ഒരു ഹെൽത്ത് പ്ലാൻ കണ്ടെത്തുക-നിങ്ങളുടെ വെൽനെസ് ലക്ഷ്യങ്ങൾ നേടുക
നിങ്ങളുടെ ആരോഗ്യം സംരക്ഷിക്കൂ, റിവാർഡുകൾ നേടൂ-ഇന്ന് തന്നെ ആരംഭിക്കുക!
നിങ്ങളുടെ ഹെൽത്ത്-സെറ്റ് ലക്ഷ്യങ്ങളെക്കുറിച്ച് ശ്രദ്ധാലുവായിരിക്കുക, പുരോഗതി ട്രാക്ക് ചെയ്യുക, ഡിസ്‌ക്കൗണ്ടുകൾ നേടുക!
നിങ്ങളുടെ എല്ലാ ഇൻഷുറൻസ് അന്വേഷണങ്ങൾക്കും നിങ്ങൾക്ക് ആവശ്യമായ സഹായം നേടുക. സഹായിക്കാൻ ഞങ്ങൾ ഇവിടെയുണ്ട്!
സേവിംഗ് vs മെഡിക്കൽ ചെലവുകൾ
ഹെൽത്ത് ഇൻഷുറൻസ് ഒരു ചെലവാണോ
MHCP EDGE+
എത്രത്തോളം ഹെൽത്ത് ഇൻഷുറൻസ് പരിരക്ഷ ആവശ്യമാണ്?
ഹോം ഇൻഷുറൻസ് - എല്ലാ റിസ്ക് പരിരക്ഷ
ഹോം ഇൻഷുറൻസ്-ദീർഘകാല പരിരക്ഷ
ഹോം ഇൻഷുറൻസ്- കണ്ടന്‍റ് ഡിക്ലറേഷൻ ഇല്ല
ഹോം ഇൻഷുറൻസ്- വേൾഡ് വൈഡ് കവറേജ്
നിങ്ങളുടെ ഡിജിറ്റൽ സുരക്ഷ നിയന്ത്രിക്കുക
ഡാറ്റ സ്വകാര്യതാ ദിവസം | ബജാജ് ജനറൽ ഇൻഷുറൻസ്
സൈബർ ജാഗ്രത പാലിക്കുക
ട്രാവൽ ഇൻഷുറൻസ്
ഹോം ഇൻഷുറൻസ്
നിങ്ങളുടെ ബിസിനസ് സംരംഭത്തിനുള്ള സുരക്ഷാ വലയം
ഡോ. തപൻ സിംഘേൽ - MD & CEO
യഥാർഥ നേതൃത്വം സമ്പത്തോ അധികാരമോ കൊണ്ടല്ല; മൂല്യങ്ങളാലാണ് നിർവചിക്കപ്പെടുന്നത്.
കൂടുതൽ അറിയുകകസ്റ്റമർ സപ്പോർട്ട്
ബജാജ് ജനറലിൽ പുതിയ ബൈക്ക് ഇൻഷുറൻസ് വാങ്ങുമ്പോൾ കസ്റ്റമർ സർവ്വീസിൽ ഇത് മികച്ച അനുഭവമായിരുന്നു. നന്ദി!
സുഷീൽ സോണി
പൂനെ
3 ഫെബ്രുവരി 2025
സുഗമമായ പ്രോസസ്
ടു-വീലര്‍ ഇന്‍ഷുറന്‍സ് പ്രോസസ് ലളിതവും എളുപ്പവുമായിരുന്നു. നല്ല പ്രവർത്തനം തുടരുക!
വിനയ് കതുരിയ
ജയ്പൂർ
1 ഫെബ്രുവരി 2025
തൽക്ഷണ പുതുക്കൽ
എന്‍റെ ടു-വീലര്‍ പോളിസി പുതുക്കുന്നത് വളരെ എളുപ്പമാണ്. വെറും 3 മിനിറ്റിനുള്ളിൽ ഞാൻ ചെയ്തു. നന്ദി!
എസ് ബാല ജി
ചെന്നൈ
15 ജനുവരി 2025
സുഗമമായ അനുഭവം
ബൈക്ക് ഇൻഷുറൻസുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ സഹായകരവും വിശ്വസനീയമായ വിവരങ്ങൾ നൽകുന്നതുമായ പ്ലാറ്റ്‌ഫോമാണ് ബജാജ് ജനറൽ.
അമിത് കദുസ്കർ
ഔറംഗാബാദ്
2 ജനുവരി 2025
കൃത്യമായ സഹായം
എൻ്റെ ക്ലെയിം നടപടിക്രമത്തിൽ ഇത്രയും വേഗത്തിൽ പ്രതികരിക്കുകയും കാര്യക്ഷമമായി നടപടിയെടുക്കുകയും ചെയ്ത ബജാജ് ജനറലിന് ഒരുപാട് നന്ദി. എൻ്റെ ക്ലെയിം തുക ഇത്ര പെട്ടെന്ന് ലഭിക്കുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നില്ല.നിങ്ങളുടെ സുഗമവും വേഗത്തിലുള്ള സേവനത്തെ ഞാൻ ഹൃദയപൂർവം അഭിനന്ദിക്കുന്നു
വിക്രം സിംഗ്
ഡല്‍ഹി
12 ഫെബ്രുവരി 2025
ക്ലെയിം പിന്തുണ
സൂപ്പർ ഫാസ്റ്റ് ക്ലെയിം സെറ്റിൽമെന്‍റ്! ഇന്ന് മരം വീണു തകർന്ന എൻ്റെ കാറിൻ്റെ വിൻഡ്‌സ്‌ക്രീനിന് ഞാൻ ക്ലെയിം ആരംഭിച്ചു...ഒരു മണിക്കൂറിനുള്ളിൽ സെറ്റിൽ ചെയ്തു. ഓംകാറിന്‍റെ പരിശ്രമത്തെ അഭിനന്ദിക്കുന്നു
ദീപക് ഭാനുഷാലി
മുംബൈ
2 ഫെബ്രുവരി 2025
അതിവേഗ സഹായം
ഒരു ട്വീറ്റിലൂടെ തന്നെ എനിക്ക് സഹായം ലഭ്യമാക്കിയതിന് ഒരുപാട് നന്ദി. നിങ്ങൾ ശരിക്കും അത്ഭുതകരമായ സേവനമാണ് നൽകുന്നത്. കാർ ഇൻഷുറൻസിനായി തുടർച്ചയായി നാലാം വർഷവും ഞാൻ നിങ്ങളെ തിരഞ്ഞെടുക്കുന്നു. ഇങ്ങനെ തന്നെ മികച്ച സേവനം തുടരുക!
നവീൻ ത്യാഗി
മുംബൈ
8 ജനുവരി 2025
ക്ലെയിം പിന്തുണ
എന്റെ ക്ലെയിമുമായി ബന്ധപ്പെട്ട് എന്നോട് പെരുമാറിയ രീതിയെ ഞാൻ ശരിക്കും അഭിനന്ദിക്കുന്നു. ഉപഭോക്തൃ സേവനം പ്രൊഫഷണലും സൗഹൃദപരവുമായിരുന്നു, ഇത് ബജാജ് ജനറലിലുള്ള എന്റെ ആത്മവിശ്വാസം വർദ്ധിപ്പിച്ചു
പ്രമോദ് ചന്ദ് ലക്‌റ
ജയ്പൂർ
26 ഡിസംബർ 2024
ക്യാഷ്‍ലെസ്സ് ക്ലെയിമുകൾ
കോവിഡ് സമയത്ത് നിങ്ങളുടെ മെഡിക്ലെയിം ക്യാഷ്‌ലെസ് ഉപഭോക്താക്കൾക്ക് മികച്ച സേവനം. ഈ വെല്ലുവിളി നിറഞ്ഞ സമയങ്ങളിൽ ക്ലെയിമുകൾ തീർപ്പാക്കുന്നതിലൂടെ രോഗികളെ സഹായിക്കുന്ന യഥാർത്ഥ കോവിഡ് യോദ്ധാളാണ് നിങ്ങൾ.
അരുൺ സെഖ്സരിയ
മുംബൈ
8 ഫെബ്രുവരി 2025
തൽക്ഷണ പുതുക്കൽ
എന്‍റെ ഹെൽത്ത് കെയർ സുപ്രീം പോളിസി പുതുക്കുന്നതിന് നിങ്ങൾ നൽകിയ സംഭാവനയിൽ എനിക്ക് ശരിക്കും സന്തോഷമുണ്ട്. നിങ്ങള്‍ക്ക് വളരെ നന്ദി.
വിക്രം അനിൽ കുമാർ
മുംബൈ
14 ജനുവരി 2025
അതിവേഗ ക്ലെയിം സെറ്റിൽമെന്‍റ്
ലോക്ക്ഡൗൺ സമയത്ത് പോലും നല്ല ക്ലെയിം സെറ്റിൽമെന്‍റ് സേവനം, കൂടുതൽ ഉപഭോക്താക്കൾക്ക് ബജാജ് ജനറൽ ഹെൽത്ത് പോളിസി വിൽക്കാൻ എന്നെ പ്രാപ്തരാക്കിയിട്ടുണ്ട്.
പ്രിത്ത്ബി സിംഗ് മിയ
പൂനെ
9 ഡിസംബർ 2024
തൽക്ഷണ പോളിസി ഇഷ്യുവൻസ്
വളരെ യൂസർ-ഫ്രണ്ട്‌ലി. എനിക്ക് 10 മിനിറ്റിനുള്ളിൽ എന്‍റെ പോളിസി ലഭിച്ചു.
ജയകുമാർ റാവു
ഭോപ്പാല്‍
2 ഡിസംബർ 2024
ലളിതമായ പ്രോസസ്
നേരിട്ടുള്ള ഓൺലൈൻ ട്രാവൽ ഇൻഷുറൻസ് ക്വോട്ടുകളും വിലയും. പണമടയ്ക്കാനും വാങ്ങാനും എളുപ്പമാണ്
മദൻമോഹൻ ഗോവിന്ദ
ചെന്നൈ
10 ഫെബ്രുവരി 2025
സൗകര്യപ്രദം
വളരെ യൂസർ-ഫ്രണ്ട്‌ലിയും സൗകര്യപ്രദവും. ബജാജ് ജനറൽ ടീമിനെ വളരെയധികം വിലമതിക്കുന്നു.
പായൽ നായക്
പൂനെ
6 ജനുവരി 2025
താങ്ങാനാവുന്നത്
ട്രാവൽ ഇൻഷുറൻസിന് താങ്ങാവുന്ന പ്രീമിയത്തില്‍ വളരെ നല്ല സേവനം.
കിഞ്ജല്‍ ബൊഘാര
മുംബൈ
24 ജനുവരി 2025
യൂസർ ഫ്രണ്ട്‌ലി
ട്രാവൽ ഇൻഷുറൻസ് വാങ്ങുന്നതിനുള്ള വേഗത്തിലുള്ള, എളുപ്പത്തിലുള്ള, യൂസർ-ഫ്രണ്ട്‌ലി പ്രോസസ്.
അഭിജീത് ഡോയിഫോഡ്
പൂനെ
10 ഡിസംബർ 2024
ഫലപ്രദമായ ആശയവിനിമയം
ഞാൻ ഒരു ബജാജ് ജനറൽ എക്സിക്യൂട്ടീവുമായി സംസാരിച്ചു, ഹോം ഇൻഷുറൻസിനെക്കുറിച്ച് അദ്ദേഹം എല്ലാം വിശദീകരിച്ചു, അത് ഞാൻ ശരിക്കും വിലമതിക്കുന്നു.
പ്രഖർ ഗുപ്ത
ഡല്‍ഹി
18 ഫെബ്രുവരി 2025
ക്വിക്ക് സപ്പോർട്ട്
കസ്റ്റമർ സർവീസ് പ്രതിനിധി സൗഹൃദപരമായ സമീപനമാണ് പുലർത്തിയത്. ഇടപാടിൻ്റെ ഓരോ ഘട്ടത്തിലും അദ്ദേഹം എന്നെ സഹായിക്കുകയും വളരെ വേഗത്തിൽ പ്രതികരിക്കുകയും ചെയ്തു.
അനിസ ബൻസാൽ
ജയ്പൂർ
16 ജനുവരി 2025
സുഗമമായ പർച്ചേസ്
ഈ ഉൽപ്പന്നം വാങ്ങുന്നതിനിടെ സെയിൽസ് മാനേജർ നൽകിയ സഹായത്തിൽ ഞാൻ വളരെ സന്തുഷ്ടനാണ്.
മഹേഷ്
ചെന്നൈ
10 ഡിസംബർ 2024
യൂസർ-ഫ്രണ്ട്‌ലി ആപ്പ്
ബജാജ് ജനറൽ ആപ്പ് സർവ്വീസ് വളരെ യൂസർ-ഫ്രണ്ട്‌ലി ആണ്, തടസ്സരഹിതമായ പ്രോസസ് നൽകുന്നു.
കല്യാണ ബാലാജ്
ചണ്ഡീഗഡ്
2 മാർച്ച് 2019
ആപ്പ് ഇപ്പോൾ ഡൗൺലോഡ് ചെയ്യുക!
As per the directive of the Insurance Regulatory and Development Authority of India (IRDAI), Caringly Yours Day is being organized at Bajaj General Insurance, 5th Floor, Rema Plaza, SS Kovil Rd, Overbridge, Santhi Nagar, Thampanoor, Thiruvananthapuram, Kerala 695001, on 21-Sep-2026 from 10:00 am to 4:00 pm
ബജാജ് ജനറൽ ഇൻഷുറൻസിൽ നിന്ന് നിങ്ങളുടെ നിലവിലുള്ള ഇൻഷുറൻസ് പോളിസിയുമായി ബന്ധപ്പെട്ട് നിങ്ങൾക്ക് എന്തെങ്കിലും അന്വേഷണങ്ങൾ ഉണ്ടെങ്കിൽ, ഞങ്ങളുടെ ബ്രാഞ്ച് ഓഫീസ് സന്ദർശിക്കുക, ഞങ്ങൾ നിങ്ങളെ സഹായിക്കുകയും സംശയങ്ങൾ പരിഹരിക്കുകയും ചെയ്യും.
കസ്റ്റമേർസിനൊപ്പം അവരുടെ പ്രയാസകരമായ സമയങ്ങളിൽ ഞങ്ങൾ ഉറച്ചുനിൽക്കുന്നു. പരിചരണത്തിന്‍റെ ഈ യാത്രയിൽ, ഞങ്ങൾ അതുല്യമായ സേവനങ്ങൾ ഓഫർ ചെയ്യുകയും ഞങ്ങളുടെ കസ്റ്റമേർസിന്‍റെ ആശങ്കകൾ പരിഹരിക്കുകയും ചെയ്യുന്നു.
84,000+ അഡ്വൈസറുമായി ചേരുക. ഫ്ലെക്സിബിൾ മണിക്കൂറുകൾ, ആകർഷകമായ കമ്മീഷൻ, ആരംഭിക്കാൻ സീറോ ഇൻവെസ്റ്റ്‌മെൻ്റ്.