നിങ്ങളുടെ നോട്ടിഫിക്കേഷനുകൾ ശൂന്യമാണ്.

    ഞങ്ങളുടെ പ്ലാനുകൾ ബ്രൗസ് ചെയ്ത് ആരംഭിക്കുന്നതിന് നിങ്ങളുടെ തിരഞ്ഞെടുപ്പുകൾ ചേർക്കുക.

    എക്‌സ്‌പ്ലോർ ചെയ്യൂ സൈൻ ഇൻ
  • translator icon

    മോട്ടോർ ഇൻഷുറൻസ്

    royal enfield ബൈക്ക് ഇൻഷുറൻസ്

    alt

    ₹538 മുതൽ പ്രീമിയം ആരംഭിക്കുന്നു*

    റോഡ് യാത്രകൾ, യാത്രകൾ, അല്ലെങ്കിൽ പെട്ടെന്നുള്ള പ്രവർത്തനങ്ങൾ-നിങ്ങളെ എല്ലായിടത്തും പിന്തുടരുന്ന പരിരക്ഷ

    കവറേജ് സവിശേഷതകൾ

    നിങ്ങളുടെ ബൈക്കിന് സമഗ്രമായ പരിരക്ഷ നേടുക
    • Bullet Icon
    • ക്യാഷ്‌ലെസ് ഗ്യാരേജുകൾ

    തടസ്സരഹിതമായ സേവനങ്ങൾക്കായി 10,000+ നെറ്റ്‌വർക്ക് ഗാരേജുകൾ

    • Bullet Icon
    • ഓൺ ഡാമേജ് പരിരക്ഷ

    അപകടങ്ങൾ, അഗ്നിബാധ, മോഷണം, പ്രകൃതി ദുരന്തങ്ങൾ എന്നിവ മൂലമുള്ള നിങ്ങളുടെ ബൈക്കിന്‍റെ നാശനഷ്ടങ്ങൾക്ക് പരിരക്ഷ നൽകുന്നു

    • Bullet Icon
    • തേർഡ് പാർട്ടി ലയബിലിറ്റി

    തേര്‍ഡ് പാര്‍ട്ടി ശാരീരിക പരിക്കുകൾക്ക് പരിധിയില്ലാത്ത ബാധ്യതയും മൂന്നാം കക്ഷി സ്വത്ത് നാശനഷ്ടങ്ങൾക്ക് ₹1 ലക്ഷം ബാധ്യതയും

    • Bullet Icon
    • പേഴ്സണൽ ആക്സിഡന്‍റ് പരിരക്ഷ

    ₹15 ലക്ഷം മുതൽ ആരംഭിക്കുന്നു

    • Bullet Icon
    • നോ ക്ലെയിം ബോണസ്

    50 % വരെ

    • Bullet Icon
    • ഓപ്ഷണൽ പരിരക്ഷകൾ

    ആഡ് ഓണുകളുടെ വിപുലമായ ശ്രേണി

    • Bullet Icon
    • ഓൺ സ്പോട്ട് ക്ലെയിം സെറ്റിൽമെന്‍റ്

    ഞങ്ങളുടെ ബജാജ് ജനറൽ ആപ്പ് വഴി അപകടസ്ഥലത്ത് നിന്ന് തന്നെ നിങ്ങളുടെ ബൈക്ക് ഇൻഷുറൻസ് ക്ലെയിം തൽക്ഷണം രജിസ്റ്റർ ചെയ്യാനും മിനിറ്റുകൾക്കുള്ളിൽ അത് പരിഹരിക്കാനും കഴിയും

    • Bullet Icon
    • 24x7 സ്പോട്ട് അസിസ്റ്റൻസ്

    24x7 റോഡ്‍സൈഡ് അസിസ്റ്റൻസ് നേടുക, നിങ്ങളുടെ കാർ എപ്പോൾ അല്ലെങ്കിൽ എവിടെ ബ്രേക്ക്ഡൗൺ ആയാലും സഹായം എപ്പോഴും ഒരു കോൾ അകലെയാണെന്ന് ഉറപ്പുവരുത്തുക

    • Bullet Icon
    • ശ്രദ്ധിക്കുക

    ₹538 മുതൽ ആരംഭിക്കുന്ന ടു-വീലർ TP ഇൻഷുറൻസ് പ്രീമിയങ്ങൾ

    ഉൾപ്പെടുത്തലുകൾ

    എന്തൊക്കെയാണ് പരിരക്ഷയിൽ ഉൾപ്പെടുന്നത്?
    • Bullet Icon
    • ശാരീരിക പരിക്കും മരണത്തിനും തേര്‍ഡ് പാര്‍ട്ടി ലയബിലിറ്റി (അൺലിമിറ്റഡ് കവർ)

    നിങ്ങളുടെ ബൈക്ക് മൂലമാണ് ഒരു അപകടം സംഭവിച്ചതെങ്കിൽ, മറ്റുള്ളവരുടെ പരിക്കിനോ മരണത്തിനോ നിങ്ങൾ നഷ്ടപരിഹാരം നൽകാൻ ബാധ്യസ്ഥനാണെങ്കിൽ, കോടതി നിശ്ചയിച്ച കൃത്യമായ തുക ഞങ്ങൾ നൽകും.

    • Bullet Icon
    • പ്രോപ്പർട്ടി തകരാറിനുള്ള തേർഡ് പാർട്ടി ബാധ്യത (₹1 ലക്ഷം വരെ)

    നിങ്ങളുടെ ബൈക്ക് മൂലമാണ് അപകടം സംഭവിച്ചതെങ്കിൽ, മറ്റുള്ളവരുടെ സ്വത്തിനുണ്ടാകുന്ന നാശനഷ്ടങ്ങൾക്ക് നിങ്ങൾ നഷ്ടപരിഹാരം നൽകാൻ ബാധ്യസ്ഥനാണെങ്കിൽ, SI പരിധി വരെയുള്ള തുക ഞങ്ങൾ നൽകും

    • Bullet Icon
    • അപകടങ്ങൾ

    അപകടങ്ങളും കൂട്ടിയിടികളും മൂലം ഉണ്ടാകുന്ന നാശനഷ്ടങ്ങൾ

    • Bullet Icon
    • പ്രകൃതിദത്ത അല്ലെങ്കിൽ മനുഷ്യനിർമ്മിത ദുരന്തങ്ങൾ

    വെള്ളപ്പൊക്കം, ചുഴലിക്കാറ്റ്, ഭൂകമ്പം, കലാപം അല്ലെങ്കിൽ അക്രമം തുടങ്ങിയ സംഭവങ്ങൾ മൂലം ബൈക്കിന്‍റെ നാശനഷ്ടങ്ങളും തകരാറുകളും

    • Bullet Icon
    • അഗ്നിബാധ വരുത്തുന്ന കേടുപാടുകൾ

    നിങ്ങളുടെ ബൈക്കിൽ അഗ്നിബാധ അല്ലെങ്കിൽ സ്ഫോടനം സംഭവിക്കുകയാണെങ്കിൽ ഉണ്ടാകുന്ന തകരാറുകളും നാശനഷ്ടങ്ങളും

    • Bullet Icon
    • മോഷണം

    നിങ്ങളുടെ ബൈക്ക് മോഷ്ടിക്കപ്പെട്ടാൽ സാമ്പത്തിക നഷ്ടങ്ങൾ

    • Bullet Icon
    • യാത്രയ്ക്കിടെ സംഭവിക്കുന്ന നാശനഷ്ടങ്ങൾ

    ട്രാൻസ്പോർട്ട് ചെയ്യുമ്പോൾ നിങ്ങളുടെ ബൈക്കിന് തകരാർ സംഭവിച്ചാൽ, ഇത് റിപ്പയർ ചെലവുകൾക്ക് പരിരക്ഷ നൽകുന്നു

    • Bullet Icon
    • പേഴ്സണൽ ആക്സിഡന്‍റ്

    നിങ്ങളുടെ ബൈക്ക് അപകടം ബൈക്ക് ഉടമയുടെ മരണം അല്ലെങ്കിൽ വൈകല്യത്തിന് കാരണമായാൽ കവറേജ്

    • Bullet Icon
    • ആഡ്-ഓൺ പരിരക്ഷകൾ

    നിങ്ങളുടെ കവറേജ് വർദ്ധിപ്പിക്കുന്നതിന് നിങ്ങളുടെ ബൈക്ക് ഇൻഷുറൻസ് പോളിസി ഉപയോഗിച്ച് വാങ്ങാൻ കഴിയുന്ന ഒന്നിലധികം ആഡ്-ഓണുകൾ

    ഒഴിവാക്കലുകൾ

    എന്തൊക്കെയാണ് പരിരക്ഷയിൽ ഉൾപ്പെടാത്തത്?
    • Bullet Icon
    • മനഃപൂർവ്വം വരുത്തിയ നാശനഷ്ടം

    മനഃപൂർവ്വം ബൈക്കിന് ഉണ്ടാകുന്ന കേടുപാടുകൾ

    • Bullet Icon
    • ഡിപ്രീസിയേഷന്‍

    ഉപയോഗവും മൂല്യത്തിലെ ഡിപ്രീസിയേഷനും കാരണം ബൈക്കിന്‍റെ സാധാരണ തേയ്മാനം പരിരക്ഷിക്കപ്പെടുന്നില്ല

    • Bullet Icon
    • മെക്കാനിക്കൽ അല്ലെങ്കിൽ ഇലക്ട്രിക്കൽ ബ്രേക്ക്ഡൗൺ

    നിങ്ങളുടെ ബൈക്കിന് ഇലക്ട്രിക്കൽ അല്ലെങ്കിൽ മെക്കാനിക്കൽ ബ്രേക്ക്ഡൗൺ സംഭവിച്ചാൽ, റിപ്പയറുകളുടെ ചെലവ് പരിരക്ഷിക്കപ്പെടില്ല

    • Bullet Icon
    • നിയമവിരുദ്ധ പ്രവർത്തനങ്ങൾ

    ലൈസൻസ് ഇല്ലാതെ വാഹനം ഓടിക്കുന്നത്, മദ്യത്തിന്‍റെയും/അല്ലെങ്കിൽ മയക്കുമരുന്നിന്‍റെയും സ്വാധീനത്തിൽ, അല്ലെങ്കിൽ ക്രിമിനൽ പ്രവർത്തനത്തിനായി കാർ ഉപയോഗിക്കുന്നത് പോലുള്ള ഏതെങ്കിലും തരത്തിലുള്ള നിയമവിരുദ്ധ പ്രവർത്തനം

    • Bullet Icon
    • ഭൂമിശാസ്ത്രപരമായ പരിധികൾ

    നിങ്ങളുടെ ഇൻഷുറൻസ് പോളിസിക്ക് ഇന്ത്യയിൽ മാത്രം സാധുതയുണ്ട്. നിങ്ങളുടെ വാഹനം രാജ്യത്തിന് പുറത്ത് അപകടം നേരിടുകയാണെങ്കിൽ, നിങ്ങളുടെ ക്ലെയിം നിരസിക്കുന്നതാണ്.

    • Bullet Icon
    • യുദ്ധവുമായി ബന്ധപ്പെട്ട നാശനഷ്ടങ്ങൾ

    യുദ്ധം അല്ലെങ്കിൽ ആണവ റിസ്കുകൾ മൂലമുണ്ടാകുന്ന നഷ്ടങ്ങൾക്ക് പരിരക്ഷ ലഭിക്കുന്നതല്ല

    • Bullet Icon
    • വാഹനത്തിൽ അമിതഭാരം കയറ്റൽ

    നിങ്ങളുടെ ബൈക്കിനായി വ്യക്തമാക്കിയ തൂക്കം അല്ലെങ്കിൽ യാത്രക്കാരുടെ പരിധി കവിയുകയാണെങ്കിൽ, ഇത് ഒരു അപകടത്തിലേക്ക് നയിക്കുന്നു.

    • Bullet Icon
    • അനധികൃത വാഹന മോഡിഫിക്കേഷനുകൾ

    നിങ്ങളുടെ വാഹനം മോഡിഫൈ ചെയ്താൽ (ഇലക്ട്രിക്കൽ ഘടകങ്ങൾ അല്ലെങ്കിൽ മറ്റ് നിയമവിരുദ്ധമായ മോഡിഫിക്കേഷനുകൾ), നിങ്ങളുടെ പോളിസി അസാധുവായേക്കാം.

    • Bullet Icon
    • റേസിംഗ് അല്ലെങ്കിൽ സ്പീഡ് ടെസ്റ്റുകൾ

    റേസിംഗ്, സ്പീഡ് ടെസ്റ്റുകൾ അല്ലെങ്കിൽ നിയമവിരുദ്ധമായ മാർഗ്ഗങ്ങൾ എന്നിവയിൽ നിങ്ങൾ പങ്കെടുക്കുകയും നിങ്ങളുടെ ബൈക്കിന് നാശനഷ്ടം വരുത്തുകയും ചെയ്താൽ, നിങ്ങളുടെ ക്ലെയിം നിരസിക്കുന്നതാണ്

    • Bullet Icon
    • ശ്രദ്ധിക്കുക

    വിശദമായ ഒഴിവാക്കലുകൾക്കായി പോളിസി നിബന്ധനകൾ വായിക്കുക

    അധിക പരിരക്ഷകള്‍

    വേറെ എന്തൊക്കെ ലഭിക്കും?
    • Bullet Icon
    • 24x7 റോഡ് സൈഡ് അസിസ്റ്റൻസ്

    ഫ്ലാറ്റ് ടയറുകൾ, ടോവിംഗ്, ഇന്ധന സഹായം തുടങ്ങിയ അടിയന്തിര സാഹചര്യങ്ങൾക്ക് ഉടനടി റോഡ്‌സൈഡ് സഹായം നൽകുന്നു

    • Bullet Icon
    • കൺസ്യൂമബിൾ എക്സ്പെൻസ്

    ഗ്രീസ്, ലൂബ്രിക്കന്‍റുകൾ, എഞ്ചിൻ ഓയിൽ, ഓയിൽ ഫിൽറ്റർ, ബ്രേക്ക് ഓയിൽ തുടങ്ങിയ കൺസ്യൂമബിൾ ഇനങ്ങളുടെ പരിരക്ഷ

    • Bullet Icon
    • സീറോ ഡിപ്രീസിയേഷൻ പരിരക്ഷ

    ഓരോ വർഷവും ബൈക്കിന്‍റെ മൂല്യം കുറയുന്നു, എന്നാൽ സീറോ ഡിപ്രീസിയേഷൻ പരിരക്ഷ ഉപയോഗിച്ച്, നിങ്ങൾ ക്ലെയിം ചെയ്യുമ്പോൾ പോലും ഡിപ്രീസിയേഷൻ കുറയ്ക്കുന്നില്ല, മാത്രമല്ല നിങ്ങളുടെ കൈകളിൽ മുഴുവൻ തുകയും ലഭിക്കും

    • Bullet Icon
    • നോ ക്ലെയിം ബോണസ് പ്രൊട്ടക്ടർ

    നിങ്ങളുടെ പ്രീമിയത്തിൽ ഡിസ്‌ക്കൗണ്ട്‌ ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തുന്ന ഒരു ക്ലെയിം ചെയ്താലും നിങ്ങളുടെ നോ ക്ലെയിം ബോണസ് സംരക്ഷിക്കുന്നു

    • Bullet Icon
    • ടയർ സേഫ്‍ഗാര്‍ഡ്

    അപകടം കാരണം നിങ്ങളുടെ കാറിന്‍റെ ടയർ അല്ലെങ്കിൽ ട്യൂബ് തകരാർ സംഭവിച്ചാൽ ഈ ആഡ്-ഓൺ പരിരക്ഷ പ്രയോജനകരമാണ്. ടയർ സെക്യുവർ പരിരക്ഷ ഇൻഷുർ ചെയ്ത വാഹനത്തിന്‍റെ ടയറുകളും ട്യൂബുകളും മാറ്റുന്ന ചെലവുകൾക്ക് പരിരക്ഷ നൽകുന്നു

    • Bullet Icon
    • കൺവെയൻസ് ആനുകൂല്യം

    അറ്റകുറ്റപ്പണികൾക്കായി നിങ്ങളുടെ കാർ ഗാരേജിൽ ആണെങ്കിൽ, നിങ്ങളുടെ ദൈനംദിന യാത്രയ്ക്കായി ക്യാബിൽ ചെലവഴിച്ച പണത്തിന് ഈ പരിരക്ഷ നൽകും

    • Bullet Icon
    • എഞ്ചിൻ പ്രൊട്ടക്ടർ

    നിങ്ങളുടെ കാർ എഞ്ചിന് തകരാർ മൂലം ഉണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങൾക്ക് പരിരക്ഷ നൽകുന്നു

    • Bullet Icon
    • റിട്ടേൺ ടു ഇൻവോയിസ് (RTI) പരിരക്ഷ

    മോഷണം അല്ലെങ്കിൽ മൊത്തം നഷ്ടം സംഭവിക്കുന്ന സാഹചര്യത്തിൽ നിങ്ങളുടെ ബൈക്കിന്‍റെ ഇൻവോയ്സ് മൂല്യം വീണ്ടെടുക്കുക

    Royal Enfield-ന് പിന്നിലെ പൈതൃകവും ശക്തിയും

    പൈതൃകം, ദൃഢത, കരുത്ത് എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്ന ഒരു പേര്, Royal Enfield ഇന്ത്യൻ ടു വീലർ വ്യവസായത്തിന് വലിയ സംഭാവന നൽകുന്ന ശക്തിയാണ്. 1955-ൽ അതിന്‍റെ ഉൽപാദനം ആരംഭിച്ചത് മുതൽ, royal enfield അതിന്‍റെ വിജയക്കുതിപ്പ് തുടരുന്നു. മുതിർന്നവർക്കിടയിലെ അതിന്‍റെ പ്രശസ്തിയിൽ ഒരു കോട്ടവും തട്ടാതെ, യുവതലമുറയിലും അതിന്‍റെ ജനപ്രീതി വർദ്ധിച്ചുകൊണ്ടിരിക്കുമ്പോൾ, മറ്റേതൊരു ബ്രാൻഡിൽ നിന്നും വ്യത്യസ്തമായി royal enfield വിജയം ആസ്വദിക്കുന്നു.

    Royal Enfield ബൈക്കുകളിൽ ഇനിപ്പറയുന്ന ഫീച്ചറുകൾ ഉൾക്കൊള്ളുന്നു:

    1. ● ആന്‍റി-ബ്രേക്കിംഗ് സിസ്റ്റം
    2. ● ചാർജിംഗ് പോർട്ട്
    3. ● സർവ്വീസ് ഇൻഡിക്കേറ്റർ
    4. ● കുറഞ്ഞ ഇന്ധന ഇൻഡിക്കേറ്റർ
    5. ● കംഫർട്ടബിൾ സസ്പെൻഷൻ

    ഒരു Royal Enfield ബൈക്കിന്‍റെ നിർമ്മാണം ദൃഢമായതും ഉറപ്പുള്ളതുമാണെങ്കിൽ പോലും, അതിന് തകരാറുകൾ സംഭവിക്കാൻ സാധ്യതയുണ്ട്, കൂടാതെ ഒരു അപകടത്തിൽ നിങ്ങൾക്ക് പരിക്കേൽക്കാനും സാധ്യതയുണ്ട്. അത്തരം നിർഭാഗ്യകരമായ സാഹചര്യങ്ങളിൽ നിന്ന് നിങ്ങൾക്കും നിങ്ങളുടെ royal enfield ബൈക്കിനും അർഹതയുള്ള സാമ്പത്തിക സംരക്ഷണം ലഭിക്കുന്നതിന്, നിങ്ങളുടെ ബ്രാൻഡ്-ന്യൂ royal enfield-നായി ബൈക്ക് ഇൻഷുറൻസ് വാങ്ങേണ്ടതാണ്. 

    Royal Enfield ബൈക്കുകൾക്ക് ലഭ്യമായ ഇൻഷുറൻസ് പ്ലാൻ തരങ്ങൾ

    ക്ലാസിക് 350, ഹിമാലയൻ, മീറ്റിയോർ 350, ഇന്‍റർസെപ്റ്റർ 650, കോണ്ടിനന്‍റൽ ജിടി എന്നിങ്ങനെ വ്യത്യസ്ത മോഡലുകൾ തിരഞ്ഞെടുക്കാനാകും.

    നിങ്ങളുടെ Royal Enfield മോട്ടോർബൈക്ക് ഇൻഷുർ ചെയ്യുന്ന കാര്യം വരുമ്പോൾ, പരിഗണിക്കാൻ രണ്ട് ഓപ്ഷനുകളുണ്ട് ഇതുപോലുള്ള തേര്‍ഡ്-പാര്‍ട്ടി ബൈക്ക് ഇന്‍ഷുറന്‍സ് കോംപ്രിഹെൻസീവ് ബൈക്ക് ഇൻഷുറൻസ്. Royal Enfield ടു-വീലറുകൾക്ക് കുറഞ്ഞത് തേർഡ്-പാർട്ടി ഇൻഷുറൻസ് ഉണ്ടായിരിക്കേണ്ടത് നിർബന്ധമാണ്, അതനുസരിച്ച് മോട്ടോർ വാഹന നിയമം 1988 പ്രകാരം. ഈ തരത്തിലുള്ള ഇൻഷുറൻസ് ഒരു തേര്‍ഡ്-പാര്‍ട്ടി വാഹനത്തിന് സംഭവിക്കുന്ന നാശനഷ്ടങ്ങള്‍ക്ക് പരിരക്ഷ നല്‍കുകയും തേര്‍ഡ്-പാര്‍ട്ടി പരിക്കുകള്‍ക്ക് കവറേജ് നല്‍കുകയും ചെയ്യുന്നു, എന്നിരുന്നാലും, ഇത് നിങ്ങളുടെ സ്വന്തം ബൈക്കിന് സംഭവിക്കുന്ന നാശനഷ്ടങ്ങള്‍ക്ക് പരിരക്ഷ നല്‍കുന്നില്ല.

    നേരെമറിച്ച്, കോംപ്രിഹെൻസീവ് ഇൻഷുറൻസ് നിങ്ങളുടെ ടു-വീലറിന് ഓൾ-റൗണ്ട് കവറേജ് നൽകുന്നു. ഇത് നിങ്ങളുടെ ബൈക്കിന്‍റെ നാശനഷ്ടങ്ങൾ മാത്രമല്ല, അതേ പോളിസിക്ക് കീഴിൽ തേർഡ്-പാർട്ടി ബാധ്യതകളും പരിരക്ഷിക്കുന്നു. കോംപ്രിഹെൻസീവ് ഇൻഷുറൻസ് ഉപയോഗിച്ച്, നിങ്ങളുടെ Royal Enfield ടു-വീലർ പ്രകൃതിദത്ത അല്ലെങ്കിൽ മനുഷ്യനിർമ്മിത ദുരന്തങ്ങൾ, അഗ്നിബാധ, മോഷണം എന്നിവ മൂലമുള്ള നഷ്ടങ്ങളിൽ നിന്ന് സംരക്ഷിക്കപ്പെടുന്നു. ഇൻഷുറൻസ് കവറേജ് വർദ്ധിപ്പിക്കുന്നതിന്, ആഡ്-ഓണുകളും ഉൾപ്പെടുത്താനാകും.

    സ്റ്റാൻഡ്എലോൺ തേർഡ്-പാർട്ടി കവറേജ് ചെലവ് കുറഞ്ഞതാണ്, എന്നാൽ ഇതിന്‍റെ വില; കോംപ്രിഹെൻസീവ് ടു-വീലർ ഇൻഷുറൻസ് നിങ്ങളുടെ ബൈക്കിന് അൽപ്പം ഉയർന്നതാണ്. ഉൾപ്പെടുന്ന ആഡ്-ഓണുകളെ അടിസ്ഥാനമാക്കി ഈ ഇൻഷുറൻസിന്‍റെ ചെലവ് വർദ്ധിക്കുമെന്ന് മനസ്സിൽ സൂക്ഷിക്കേണ്ടത് പ്രധാനമാണ്.

    നിങ്ങൾക്ക് അർഹമായ ആനുകൂല്യങ്ങൾ

    alttext

    വിശ്വസനീയമായ കസ്റ്റമർ സപ്പോർട്ട്

    നിങ്ങളുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റുന്ന ഒരു ഡെഡിക്കേറ്റഡ് കോൾ സെന്‍ററും ചാറ്റ് സപ്പോർട്ടും ഞങ്ങൾക്കുണ്ട്

    alttext

    10,000+ ക്യാഷ്‌ലെസ് ഗ്യാരേജുകൾ

    തടസ്സരഹിതമായ സേവനത്തിനായി ക്യാഷ്‌ലെസ് ഗ്യാരേജുകളുടെ വിപുലമായ നെറ്റ്‌വർക്ക്

    alttext

    ഓൺ സ്പോട്ട് ക്ലെയിം സെറ്റിൽമെന്‍റ്

    അപകട സ്ഥലത്ത് ക്ലെയിം രജിസ്റ്റർ ചെയ്ത് ഞങ്ങളുടെ ആപ്പിൽ മിനിറ്റുകൾക്കുള്ളിൽ അത് സെറ്റിൽ ചെയ്യുക

    ഒറ്റനോട്ടത്തിൽ

    നിങ്ങൾക്കായി തയ്യാറാക്കിയ ഇൻഷുറൻസ് പ്ലാനുകൾ താരതമ്യം ചെയ്യുക

    ഫീച്ചര്‍
    alt

    തേര്‍ഡ് പാര്‍ട്ടി ലയബിലിറ്റി പരിരക്ഷ

    ഓൺ ഡാമേജ് പരിരക്ഷ

    കോംപ്രിഹെൻസീവ് കവർ ഇൻഷുറൻസ്

    ആഡ്-ഓണുകൾക്കൊപ്പം സമഗ്രമായ പരിരക്ഷ

    അവലോകനം നിങ്ങളുടെ ബൈക്ക് മൂലം മറ്റുള്ളവർക്ക് ഉണ്ടാകുന്ന ശരീര പരിക്കുകൾ അല്ലെങ്കിൽ സ്വത്ത് നാശനഷ്ടങ്ങൾ മൂലമുണ്ടാകുന്ന നിയമപരമായ ബാധ്യതകൾ പരിരക്ഷിക്കുന്നു. ഇത് നിയമപ്രകാരം നിർബന്ധമാണ്. നിങ്ങളുടെ ബൈക്കിന്‍റെ നാശനഷ്ടത്തിൽ നിന്ന് ഉണ്ടാകുന്ന ചെലവുകൾക്ക് പരിരക്ഷ നൽകുന്നു. തേർഡ് പാർട്ടി ലയബിലിറ്റി കവറും ഓൺ ഡാമേജ് കവറുകളും ഉൾപ്പെടുന്ന ഫുൾ ഫെഡ്ഡ് പരിരക്ഷ കോംപ്രിഹെൻസീവ് പരിരക്ഷയ്ക്ക് പുറമെ വിവിധ ആഡ്-ഓണുകൾ തിരഞ്ഞെടുത്ത് കവറേജ് വർദ്ധിപ്പിക്കുക
    പോളിസി കാലയളവ് 1/2/3 വർഷം 1 വർഷം 1/2/3/5 വർഷം 1/2/3/5 വർഷം
    പരിക്ക്, മരണം, പ്രോപ്പർട്ടി നാശനഷ്ടങ്ങൾ എന്നിവയ്ക്കുള്ള തേർഡ് പാർട്ടി ബാധ്യത ഉണ്ട് ഇല്ല ഉണ്ട് ഉണ്ട്
    അപകടങ്ങളും കൂട്ടിയിടികളും ഇല്ല ഉണ്ട് ഉണ്ട് ഉണ്ട്
    പ്രകൃതിദത്ത അല്ലെങ്കിൽ മനുഷ്യനിർമ്മിത ദുരന്തങ്ങൾ ഇല്ല ഉണ്ട് ഉണ്ട് ഉണ്ട്
    അഗ്നിബാധ വരുത്തുന്ന കേടുപാടുകൾ ഇല്ല ഉണ്ട് ഉണ്ട് ഉണ്ട്
    മോഷണം ഇല്ല ഉണ്ട് ഉണ്ട് ഉണ്ട്
    നിർബന്ധിത പേഴ്‌ണൽ ആക്സിഡന്‍റ് ഉണ്ട് ഉണ്ട് ഉണ്ട് ഉണ്ട്
    നോ ക്ലെയിം ബോണസ് ഇല്ല ഉണ്ട് ഉണ്ട് ഉണ്ട്
    ആഡ്-ഓൺ: സീറോ ഡിപ്രീസിയേഷൻ പരിരക്ഷ ഇല്ല ഉണ്ട് ഇല്ല ഉണ്ട്
    ആഡ്-ഓൺ: ലോക്ക് & കീ റീപ്ലേസ്മെന്‍റ് ഇല്ല ഉണ്ട് ഇല്ല ഉണ്ട്
    ആഡ്-ഓൺ: 24x7 റോഡ്‍സൈഡ് അസിസ്റ്റന്‍സ് ഇല്ല ഉണ്ട് ഇല്ല ഉണ്ട്
    ആഡ്-ഓൺ: കൺസ്യൂമബിൾസ് പരിരക്ഷ ഇല്ല ഉണ്ട് ഇല്ല ഉണ്ട്
    കൂടുതൽ ആഡ്-ഓണുകൾ കണ്ടെത്തുക ഇല്ല 25 + ആഡ് ഓൺ 25 + ആഡ് ഓൺ 25 + ആഡ് ഓൺ

    നിങ്ങളുടെ Royal Enfield ബൈക്കിനുള്ള ആഡ്-ഓൺ പരിരക്ഷകൾ

    നിങ്ങൾ Royal Enfield ഇൻഷുറൻസ് ഓൺലൈനിൽ വാങ്ങുമ്പോൾ, നിങ്ങളുടെ കോംപ്രിഹെൻസീവ് പോളിസിയിൽ ഈ ആഡ്-ഓണുകളിൽ ചിലത് ഉൾപ്പെടുത്താം:

    സീറോ ഡിപ്രീസിയേഷൻ പരിരക്ഷ

    സീറോ-ഡിപ്രീസിയേഷൻ ആഡ്-ഓൺ പരിരക്ഷ, ഡിപ്രീസിയേഷൻ കിഴിവ് ഇല്ലാതെ ബൈക്ക് പാർട്ടുകളുടെ റിപ്പയർ അല്ലെങ്കിൽ റീപ്ലേസ്മെന്‍റ് ചെലവിന് പരിരക്ഷ പൂർണ്ണമായ കവറേജ് നൽകുന്നു.

    NCB പ്രൊട്ടക്ട് പരിരക്ഷ

    പോളിസി കാലയളവിൽ നിങ്ങൾ ഒരു ക്ലെയിം ഫയൽ ചെയ്താലും ഈ ആഡ്-ഓൺ പരിരക്ഷ നിങ്ങളുടെ നോ ക്ലെയിം ബോണസ് (NCB) സംരക്ഷിക്കുന്നു.

    എഞ്ചിൻ പ്രൊട്ടക്ട് പരിരക്ഷ

    വെള്ളക്കെട്ട്, ചോർച്ച അല്ലെങ്കിൽ മറ്റേതെങ്കിലും കാരണങ്ങളാൽ നിങ്ങളുടെ Royal Enfield ബൈക്കിന്‍റെ എഞ്ചിന് സംഭവിക്കുന്ന നാശനഷ്ടങ്ങൾക്ക് എഞ്ചിൻ പ്രൊട്ടക്ഷൻ പരിരക്ഷ കവറേജ് നൽകുന്നു.

    റോഡ്‍സൈഡ് അസിസ്റ്റൻസ് പരിരക്ഷ

    നിങ്ങളുടെ ബൈക്ക് ബ്രേക്ക്ഡൗൺ ആകുകയോ, ഇന്ധനം തകരാറിലാകുകയോ, റോഡിൽ ആയിരിക്കുമ്പോൾ മറ്റേതെങ്കിലും പ്രശ്നങ്ങൾ നേരിടുകയോ ചെയ്താൽ ഈ ആഡ്-ഓൺ പരിരക്ഷ 24x7 റോഡ്‌സൈഡ് സഹായം നൽകുന്നു.

    പില്യൻ റൈഡറിനുള്ള പേഴ്സണൽ ആക്സിഡന്‍റ് പരിരക്ഷ

    പില്യൺ റൈഡർക്ക് ആകസ്മികമായ മരണം അല്ലെങ്കിൽ വൈകല്യം സംഭവിക്കുന്ന സാഹചര്യത്തിൽ പില്യൺ റൈഡർക്കുള്ള പേഴ്സണൽ ആക്സിഡന്‍റ് പരിരക്ഷ സാമ്പത്തിക നഷ്ടപരിഹാരം നൽകുന്നു.

    കൺസ്യൂമബിൾ പരിരക്ഷ

    സ്റ്റാൻഡേർഡ് ഓൺ ഡാമേജ് പോളിസിക്ക് കീഴിൽ പരിരക്ഷിക്കപ്പെടാത്ത നട്ട്സ്, ബോൾട്ടുകൾ, എഞ്ചിൻ ഓയിൽ തുടങ്ങിയ കൺസ്യൂമബിൾ ഇനങ്ങളുടെ ചെലവിന് ഈ ആഡ്-ഓൺ പരിരക്ഷ കവറേജ് നൽകുന്നു.

    റിട്ടേൺ ടു ഇൻവോയ്സ് പരിരക്ഷ

    മൊത്തം നഷ്ടം അല്ലെങ്കിൽ മോഷണം സംഭവിക്കുന്ന സാഹചര്യത്തിൽ ഈ ആഡ്-ഓൺ പരിരക്ഷ ബൈക്കിന്‍റെ ഇൻവോയ്സ് മൂല്യത്തിന്‍റെ പൂർണ്ണമായ റീഇംബേഴ്സ്മെന്‍റ് നൽകുന്നു.

    നിങ്ങളുടെ നിർദ്ദിഷ്ട ആവശ്യങ്ങൾക്കും ബജറ്റിനും ഏറ്റവും അനുയോജ്യമായ ആഡ്-ഓൺ പരിരക്ഷകൾ ശ്രദ്ധാപൂർവ്വം പരിഗണിക്കുകയും തിരഞ്ഞെടുക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്.

    പോളിസി ഡോക്യുമെന്‍റ് ഡൗൺലോഡ് ചെയ്യുക

    ഒരൊറ്റ ക്ലിക്കിലൂടെ നിങ്ങളുടെ പോളിസി വിശദാംശങ്ങളിലേക്ക് തൽക്ഷണ ആക്സസ് നേടുക.

    മോട്ടോർ & ഹെൽത്ത് കമ്പാനിയൻ

    Healthmanager

    ബജാജ് ജനറൽ ഉപയോഗിച്ച് ആത്മവിശ്വാസത്തോടെ ഡ്രൈവ് ചെയ്യുക

    ഓൺ-റോഡ് അസിസ്റ്റൻസ്, ഇന്ധനക്ഷമതാ വിവരങ്ങൾ, ഡ്രൈവിംഗ് മുന്നറിയിപ്പുകൾ എന്നിവയും മറ്റു നിരവധി സവിശേഷതകളും ഉൾക്കൊള്ളുന്ന ബജാജ് ജനറൽ ഡ്രൈവ് സ്മാർട്ട് ആപ്പിലൂടെ നിങ്ങളുടെ വാഹനം എളുപ്പത്തിൽ കൈകാര്യം ചെയ്യൂ

    Healthassetment

    നിങ്ങളുടെ ഓൾ-ഇൻ-വൺ ഹെൽത്ത് കമ്പാനിയനോടൊപ്പം നിങ്ങളുടെ ആരോഗ്യം ട്രാക്ക് ചെയ്യൂ, മാനേജ് ചെയ്യൂ, മുന്നേറൂ

    നിങ്ങൾക്കായി തയ്യാറാക്കിയ ഒരു ഹെൽത്ത് പ്ലാൻ കണ്ടെത്തുക-നിങ്ങളുടെ വെൽനെസ് ലക്ഷ്യങ്ങൾ നേടുക

    Healthmanager

    നിങ്ങളുടെ ആരോഗ്യം സംരക്ഷിക്കൂ, റിവാർഡുകൾ നേടൂ-ഇന്ന് തന്നെ ആരംഭിക്കുക!

    നിങ്ങളുടെ ഹെൽത്ത്-സെറ്റ് ലക്ഷ്യങ്ങളെക്കുറിച്ച് ശ്രദ്ധാലുവായിരിക്കുക, പുരോഗതി ട്രാക്ക് ചെയ്യുക, ഡിസ്‌ക്കൗണ്ടുകൾ നേടുക!

    പതിവായി ഒരുമിച്ച് വാങ്ങാവുന്നവ

    എല്ലാം കാണുക

    ഘട്ടം ഘട്ടമായുള്ള ഗൈഡ്

    നിങ്ങളുടെ ഇൻഷുറൻസ് യാത്രയിൽ നിങ്ങളെ സഹായിക്കുന്നതിന്

    എങ്ങനെ വാങ്ങാം

    • 1

      ആപ്പ് സ്റ്റോറുകളിൽ നിന്ന് ബജാജ് ജനറൽ ആപ്പ് ഡൗൺലോഡ് ചെയ്യുക അല്ലെങ്കിൽ "ക്വോട്ട് നേടുക" ക്ലിക്ക് ചെയ്യുക

    • 2

      നിങ്ങളുടെ അക്കൗണ്ടിലേക്ക് രജിസ്റ്റർ ചെയ്യുക അല്ലെങ്കിൽ ലോഗിൻ ചെയ്യുക.

    • 3

      നിങ്ങളുടെ ബൈക്ക് വിവരങ്ങൾ എന്‍റർ ചെയ്യുക

    • 4

      നിങ്ങളെ ബൈക്ക് ഇൻഷുറൻസ് പേജിലേക്ക് റീഡയറക്ട് ചെയ്യും.

    • 5

      നിങ്ങളുടെ നോ ക്ലെയിം ഡിസ്കൗണ്ട് പരിശോധിക്കുന്നുവെന്ന് ഉറപ്പുവരുത്തുക

    • 6

      നിങ്ങളുടെ ബൈക്ക് മൂല്യം പ്രതിഫലിപ്പിക്കുന്ന ശരിയായ ഇൻഷ്വേർഡ് ഡിക്ലയേർഡ് വാല്യൂ (IDV) തിരഞ്ഞെടുക്കുക

    • 7

      പരിരക്ഷകൾ, ആഡ് ഓണുകൾ, ഓപ്ഷണൽ പരിരക്ഷകൾ, ഒഴിവാക്കലുകൾ എന്നിവ വിലയിരുത്തുക

    • 8

      ശുപാർശ ചെയ്ത ഓപ്ഷനുകളിൽ നിന്ന് ഒരു പ്ലാൻ തിരഞ്ഞെടുക്കുക, അല്ലെങ്കിൽ നിങ്ങളുടേതായ രീതിയിൽ പ്ലാൻ കസ്റ്റമൈസ് ചെയ്യുക

    • 9

      പ്രീമിയവും മറ്റ് കവറേജ് വിശദാംശങ്ങളും അവലോകനം ചെയ്യുക

    • 10

      നിങ്ങൾ തിരഞ്ഞെടുത്ത രീതി ഉപയോഗിച്ച് പേമെൻ്റിനായി തുടരുക

    • 11

      നിങ്ങൾ വാങ്ങിയ പോളിസിയുടെ സ്ഥിരീകരണം ഇമെയിൽ, SMS വഴി സ്വീകരിക്കുക

    എങ്ങനെ പുതുക്കാം

    • 1

      ആപ്പിലേക്ക് ലോഗിൻ ചെയ്യുക

    • 2

      നിങ്ങളുടെ നിലവിലെ പോളിസി വിശദാംശങ്ങൾ നൽകുക

    • 3

      ആവശ്യമെങ്കിൽ കവറേജ് റിവ്യൂ ചെയ്ത് അപ്ഡേറ്റ് ചെയ്യുക

    • 4

      പുതുക്കൽ ഓഫറുകൾക്കായി പരിശോധിക്കുക

    • 5

      റൈഡറുകൾ ചേർക്കുക അല്ലെങ്കിൽ നീക്കം ചെയ്യുക

    • 6

      വിശദാംശങ്ങൾ സ്ഥിരീകരിച്ച് തുടരുക

    • 7

      പുതുക്കൽ പേമെന്‍റ് ഓൺലൈനിൽ പൂർത്തിയാക്കുക

    • 8

      നിങ്ങളുടെ പോളിസി പുതുക്കുന്നതിന് തൽക്ഷണ സ്ഥിരീകരണം സ്വീകരിക്കുക

    എങ്ങനെ ക്ലെയിം ചെയ്യാം

    • 1

      Android അല്ലെങ്കിൽ iOS ൽ ഞങ്ങളുടെ ബജാജ് ജനറൽ ആപ്പ് ഡൗൺലോഡ് ചെയ്യുക

    • 2

      സുഗമമായ പ്രക്രിയയ്ക്കായി മോട്ടോർ ഓൺ സ്പോട്ട് ക്ലെയിം ഉപയോഗിക്കാൻ രജിസ്റ്റർ ചെയ്യുക അല്ലെങ്കിൽ ലോഗിൻ ചെയ്യുക

    • 3

      നിങ്ങളുടെ പോളിസിയും അപകട വിശദാംശങ്ങളും നൽകുക (ലൊക്കേഷൻ, തീയതി, സമയം)

    • 4

      സേവ് ചെയ്ത് നിങ്ങളുടെ ക്ലെയിം ഫയൽ ചെയ്യാൻ രജിസ്റ്റർ ചെയ്യുക എന്നതിൽ ക്ലിക്ക് ചെയ്യുക

    • 5

      നിങ്ങളുടെ ക്ലെയിം രജിസ്ട്രേഷൻ നമ്പർ ഉപയോഗിച്ച് ഒരു SMS സ്വീകരിക്കുക

    • 6

      ഡിജിറ്റൽ ക്ലെയിം ഫോം പൂരിപ്പിച്ച് എന്‍ഇഎഫ്‌ടി വിശദാംശങ്ങൾ സമർപ്പിക്കുക

    • 7

      നിർദ്ദേശിച്ച പ്രകാരം തകരാർ സംഭവിച്ച ഭാഗങ്ങളുടെ ഫോട്ടോകൾ അപ്‌ലോഡ് ചെയ്യുക

    • 8

      നിങ്ങളുടെ RC-യും ഡ്രൈവിംഗ് ലൈസൻസും അപ്‌ലോഡ് ചെയ്യുക

    • 9

      നിർദ്ദിഷ്ട ക്ലെയിം തുകയുമായി ഒരു SMS സ്വീകരിക്കുക

    • 10

      ക്ലെയിം തുക അംഗീകരിക്കുന്നതിന്/അംഗീകരിക്കാൻ SMS ലിങ്ക് ഉപയോഗിക്കുക

    • 11

      നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ തുക സ്വീകരിക്കാൻ സമ്മതിക്കുന്നു

    • 12

      ബജാജ് ജനറൽ ആപ്പ് ഉപയോഗിച്ച് നിങ്ങളുടെ ക്ലെയിം സ്റ്റാറ്റസ് ട്രാക്ക് ചെയ്യുക

    കൂടുതൽ അറിയുക

    • 1

      കൂടുതൽ അന്വേഷണങ്ങൾക്ക്, ദയവായി ഞങ്ങളെ ബന്ധപ്പെടുക

    • 2

      ഫോൺ +91 020 66026666

    • 3

      ഫാക്സ് +91 020 66026667

    Royal Enfield ടു-വീലറിനായി ബൈക്ക് ഇൻഷുറൻസ് ഓൺലൈനിൽ എങ്ങനെ വാങ്ങാം?

    നിങ്ങളുടെ Royal Enfield ടു-വീലറിനായി ഓൺലൈനിൽ ബൈക്ക് ഇൻഷുറൻസ് വാങ്ങുന്നതിനുള്ള ഘട്ടം ഘട്ടമായുള്ള നിർദ്ദേശങ്ങൾ ഇതാ:

    1. ഗവേഷണം:

      നിങ്ങളുടെ ആവശ്യങ്ങൾക്കും ബജറ്റിനും ഏറ്റവും അനുയോജ്യമായ ഒന്ന് തിരഞ്ഞെടുക്കുന്നതിന് കുറച്ച് ഗവേഷണം നടത്തി വിവിധ ഇൻഷുറൻസ് ദാതാക്കൾ ഓഫർ ചെയ്യുന്ന വിവിധ പോളിസികൾ താരതമ്യം ചെയ്യുക.
     
    1. ഇൻഷുറൻസ് ദാതാവിന്‍റെ വെബ്സൈറ്റ് സന്ദർശിക്കുക:

      നിങ്ങൾ വാങ്ങാൻ ആഗ്രഹിക്കുന്ന പോളിസി തിരഞ്ഞെടുത്താൽ, പ്രസ്തുത ഇൻഷുറൻസ് ദാതാവിന്‍റെ വെബ്സൈറ്റ് സന്ദർശിക്കുക.
     
    1. ബൈക്ക് വിവരങ്ങൾ നൽകുക:

      ബൈക്കിന്‍റെ നിർമ്മാണം, മോഡൽ, പർച്ചേസ് വർഷം, രജിസ്ട്രേഷൻ നമ്പർ തുടങ്ങിയ നിങ്ങളുടെ Royal Enfield ടു-വീലറിന്‍റെ വിശദാംശങ്ങൾ നൽകുക.
     
    1. പോളിസി തരം തിരഞ്ഞെടുക്കുക:

      നിങ്ങൾ വാങ്ങാൻ ആഗ്രഹിക്കുന്ന പോളിസിയുടെ തരം തിരഞ്ഞെടുക്കുക - തേർഡ്-പാർട്ടി ലയബിലിറ്റി, കോംപ്രിഹെൻസീവ് അല്ലെങ്കിൽ സ്റ്റാൻഡ്എലോൺ ഓൺ-ഡാമേജ് പോളിസി. കോംപ്രിഹെൻസീവ് Royal Enfield ഇൻഷുറൻസ് പോളിസി തിരഞ്ഞെടുക്കുന്നത് ആഡ്-ഓണുകൾ ഉപയോഗിച്ച് പോളിസി കസ്റ്റമൈസ് ചെയ്യാൻ നിങ്ങളെ അനുവദിക്കുന്നു.
     
    1. ആഡ്-ഓൺസ് തിരഞ്ഞെടുക്കുക:

      സീറോ ഡിപ്രീസിയേഷൻ പരിരക്ഷ, റോഡ്‌സൈഡ് അസിസ്റ്റൻസ് തുടങ്ങിയ അധിക പരിരക്ഷകളോ ആഡ്-ഓണുകളോ നിങ്ങൾക്ക് തിരഞ്ഞെടുക്കാം.
     
    1. വ്യക്തിഗത വിവരങ്ങൾ നൽകുക:

      നിങ്ങളുടെ പേര്, കോണ്ടാക്ട് നമ്പർ, ഇമെയിൽ ID, വിലാസം തുടങ്ങിയ വ്യക്തിഗത വിവരങ്ങൾ നൽകുക.
     
     
    1. പ്രീമിയം കണക്കാക്കുക:

      നിങ്ങൾ ആവശ്യമായ എല്ലാ വിശദാംശങ്ങളും നൽകിയാൽ, ഇൻഷുറൻസ് ദാതാവ് Royal Enfield ഇൻഷുറൻസ് പോളിസി വില കണക്കാക്കും. ഇതിന്, നിങ്ങൾക്ക് ഇത് ഉപയോഗിക്കാം ടു-വീലർ ഇൻഷുറൻസ് കാൽക്കുലേറ്റർ.
     
    1. പേമെന്‍റ് നടത്തുക:

      ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ് അല്ലെങ്കിൽ നെറ്റ് ബാങ്കിംഗ് ഉപയോഗിച്ച് സുരക്ഷിതമായ പേമെന്‍റ് ഗേറ്റ്‌വേ വഴി പ്രീമിയം തുക അടയ്ക്കുക.
     
    1. പോളിസി ഡോക്യുമെന്‍റ് സ്വീകരിക്കുക:

      പേമെന്‍റ് വിജയകരമായാൽ, നിങ്ങൾക്ക് ഇമെയിൽ വഴി പോളിസി ഡോക്യുമെന്‍റ് ലഭിക്കും. ആവശ്യമെങ്കിൽ നിങ്ങൾക്ക് പോളിസി ഡോക്യുമെന്‍റ് ഡൗൺലോഡ് ചെയ്ത് പ്രിന്‍റ് എടുക്കാം.

    പോളിസി ഡോക്യുമെന്‍റ് ശ്രദ്ധാപൂർവ്വം വായിക്കുകയും പോളിസിയുടെ നിബന്ധനകളും വ്യവസ്ഥകളും, ഉൾപ്പെടുത്തലുകളും ഒഴിവാക്കലുകളും മനസ്സിലാക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്. നിങ്ങൾക്ക് എന്തെങ്കിലും സംശയങ്ങളോ അന്വേഷണങ്ങളോ ഉണ്ടെങ്കിൽ, സഹായത്തിനായി ഇൻഷുറൻസ് ദാതാവിന്‍റെ കസ്റ്റമർ സപ്പോർട്ടിനെ ബന്ധപ്പെടാം.

    Royal Enfield ഇൻഷുറൻസ് ഓൺലൈനിൽ എങ്ങനെ പുതുക്കാം?

    Royal Enfield ഇൻഷുറൻസ് ഓൺലൈനിൽ പുതുക്കുന്നത് സൗകര്യപ്രദവും പ്രയാസ രഹിതവുമായ പ്രോസസാണ്. അതിനായി ഇപ്പറയുന്നവ പിന്തുടരുക:

    1. ഇൻഷുറൻസ് ദാതാവിന്‍റെ വെബ്സൈറ്റ് സന്ദർശിക്കുക:

      നിങ്ങൾ പോളിസി വാങ്ങിയ ഇൻഷുറൻസ് ദാതാവിന്‍റെ വെബ്സൈറ്റ് സന്ദർശിക്കുക.
     
    1. പുതുക്കുക എന്നതിൽ ക്ലിക്ക് ചെയ്യുക:

      വെബ്സൈറ്റിലെ 'പുതുക്കുക' ഓപ്ഷൻ തിരഞ്ഞ്, അതിൽ ക്ലിക്ക് ചെയ്യുക.
     
    1. പോളിസി വിശദാംശങ്ങൾ നൽകുക:

      പോളിസി നമ്പർ, കാലഹരണ തീയതി, മറ്റ് ആവശ്യമായ വിശദാംശങ്ങൾ എന്നിവ നൽകുക.
     
    1. പോളിസി വിശദാംശങ്ങൾ പരിശോധിക്കുക:

      പോളിസി വിശദാംശങ്ങൾ പരിശോധിച്ച് ആവശ്യമായ മാറ്റങ്ങൾ അല്ലെങ്കിൽ പരിഷ്കരണങ്ങൾ നടത്തുക. പുതുക്കുന്ന സമയത്ത് നിങ്ങളുടെ പോളിസി കസ്റ്റമൈസ് ചെയ്യുമ്പോൾ, Royal Enfield ഇൻഷുറൻസ് പുതുക്കൽ വിലയിൽ നിങ്ങൾക്ക് മാറ്റം കണ്ടേക്കാം. ആഡ്-ഓണുകളുടെ ഉൾപ്പെടുത്തൽ അല്ലെങ്കിൽ ഒഴിവാക്കൽ കാരണമാകാം ഇത്.
     
    1. പ്രീമിയം കണക്കാക്കുക:

      തിരഞ്ഞെടുത്ത പോളിസി വിശദാംശങ്ങളും കവറേജും അടിസ്ഥാനമാക്കി ഇൻഷുറൻസ് ദാതാവ് പ്രീമിയം തുക കണക്കാക്കും.
     
    1. പേമെന്‍റ് നടത്തുക:

      സുരക്ഷിതമായ പേമെന്‍റ് ഗേറ്റ്‌വേ വഴി ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ് അല്ലെങ്കിൽ നെറ്റ് ബാങ്കിംഗ് ഉപയോഗിച്ച് പ്രീമിയം തുക അടയ്ക്കുക.
     
    1. പോളിസി ഡോക്യുമെന്‍റ് സ്വീകരിക്കുക:

      പേമെന്‍റ് വിജയകരമായാൽ, നിങ്ങൾക്ക് പുതുക്കിയ പോളിസി ഡോക്യുമെന്‍റ് ഇമെയിൽ വഴി ലഭിക്കും.

    കവറേജിൽ എന്തെങ്കിലും കുറവ് ഒഴിവാക്കാൻ കാലഹരണ തീയതിക്ക് മുമ്പ് നിങ്ങളുടെ Royal Enfield ഇൻഷുറൻസ് പോളിസി പുതുക്കേണ്ടത് പ്രധാനമാണ്. കൂടാതെ, പോളിസി പുതുക്കുമ്പോൾ ഏതെങ്കിലും പുതിയ ആഡ്-ഓണുകൾ അല്ലെങ്കിൽ ഇളവുകൾ ലഭ്യമാണോ എന്ന് പരിശോധിക്കുക. പോളിസിയുടെ നിബന്ധനകളും വ്യവസ്ഥകളും, ഉൾപ്പെടുത്തലുകളും ഒഴിവാക്കലുകളും മനസ്സിലാക്കുന്നതിന് പോളിസി ഡോക്യുമെന്‍റ് ശ്രദ്ധാപൂർവ്വം വായിക്കുന്നുവെന്ന് ഉറപ്പാക്കുക. നിങ്ങൾക്ക് എന്തെങ്കിലും ചോദ്യങ്ങളോ സംശയങ്ങളോ ഉണ്ടെങ്കിൽ, സഹായത്തിനായി ഇൻഷുറൻസ് ദാതാവിന്‍റെ കസ്റ്റമർ സപ്പോർട്ടിനെ ബന്ധപ്പെടാനാകും.

    Royal Enfield ബൈക്കിനായി ഇൻഷുറൻസ് ക്ലെയിം എങ്ങനെ ഫയൽ ചെയ്യാം?

    നിങ്ങളുടെ Royal Enfield ബൈക്കിനായി ബൈക്ക് ഇൻഷുറൻസ് ക്ലെയിം ഫയൽ ചെയ്യാനുള്ള ഘട്ടങ്ങൾ ഇതാ:

    1. നിങ്ങളുടെ ഇൻഷുറൻസ് ദാതാവിനെ ബന്ധപ്പെടുക:

      നിങ്ങളുടെ Royal Enfield ബൈക്കിന്‍റെ അപകടം അല്ലെങ്കിൽ തകരാർ സംബന്ധിച്ച് ഇൻഷുറൻസ് ദാതാവിനെ അറിയിക്കുക എന്നതാണ് ആദ്യ ഘട്ടം. നിങ്ങൾക്ക് ഒന്നുകിൽ കസ്റ്റമർ സർവ്വീസ് ഹെൽപ്പ്ലൈനിൽ വിളിക്കാം അല്ലെങ്കിൽ സമീപത്തുള്ള ബ്രാഞ്ച് ഓഫീസ് സന്ദർശിക്കാം ക്ലെയിം പ്രോസസ് ആരംഭിക്കുന്നതിന്.
     
    1. വിശദാംശങ്ങൾ നൽകുക:

      അപകടത്തിന്‍റെ സമയവും തീയതിയും, ലൊക്കേഷൻ, സംഭവത്തിന്‍റെ ഹ്രസ്വ വിവരണം, നിലനിൽക്കുന്ന പരിക്കുകൾ തുടങ്ങിയ വിശദാംശങ്ങൾ നിങ്ങൾ നൽകേണ്ടതുണ്ട്.
     
    1. പോളിസി വിശദാംശങ്ങൾ നൽകുക:

      പോളിസി നമ്പർ, പർച്ചേസ് തീയതി, കവറേജ് വിശദാംശങ്ങൾ തുടങ്ങിയ നിങ്ങളുടെ പോളിസി വിശദാംശങ്ങൾ നൽകുക.
     
    1. ഡോക്യുമെന്‍റുകൾ സമർപ്പിക്കുക:

       

      നിങ്ങളുടെ ക്ലെയിം പിന്തുണയ്ക്കുന്നതിന് നിങ്ങൾ ഇനിപ്പറയുന്ന ഡോക്യുമെന്‍റുകൾ സമർപ്പിക്കേണ്ടതുണ്ട്:
      1. ● നിങ്ങളുടെ ബൈക്ക് ഇൻഷുറൻസ് പോളിസിയുടെ പകർപ്പ്
      2. ● നിങ്ങളുടെ ബൈക്ക് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിന്‍റെ പകർപ്പ്
      3. ● നിങ്ങളുടെ ഡ്രൈവിംഗ് ലൈസൻസിന്‍റെ പകർപ്പ്
      4. ● പോലീസ് FIR അല്ലെങ്കിൽ ആക്സിഡന്‍റ് റിപ്പോർട്ട്
      5. ● റിപ്പയർ എസ്റ്റിമേറ്റുകളും ബില്ലുകളും
     
    1. ക്ലെയിം പ്രോസസ് ചെയ്യൽ:

      ഡോക്യുമെന്‍റുകൾ സമർപ്പിച്ചാൽ, നിങ്ങളുടെ Royal Enfield ബൈക്കിന്‍റെ നാശനഷ്ടം പരിശോധിക്കുന്നതിന് ഇൻഷുറൻസ് ദാതാവ് ഒരു സർവേയറെ നിയമിക്കുന്നതാണ്. സർവേയർ തകരാർ വിലയിരുത്തുകയും റിപ്പയർ ചെലവുകൾ കണക്കാക്കുകയും ചെയ്യും.
     
    1. സെറ്റിൽമെന്‍റ്:

      സർവേയറുടെ റിപ്പോർട്ടിന് ശേഷം, ഇൻഷുറൻസ് ദാതാവ് ക്ലെയിം പ്രോസസ് ചെയ്യുകയും പോളിസിയുടെ നിബന്ധനകളും വ്യവസ്ഥകളും അനുസരിച്ച് തുക സെറ്റിൽ ചെയ്യുന്നതുമാണ്. റിപ്പയർ ചെലവുകളുടെ റീഇംബേഴ്സ്മെന്‍റായി അല്ലെങ്കിൽ ഗ്യാരേജിലേക്ക് നേരിട്ട് സെറ്റിൽ ചെയ്യുന്ന രീതിയിൽ നിങ്ങൾക്ക് പേമെന്‍റ് ലഭിക്കും.

    സെറ്റിൽമെന്‍റ് പ്രോസസിൽ കാലതാമസം ഒഴിവാക്കുന്നതിന് കഴിയുന്നത്ര വേഗത്തിൽ ഇൻഷുറൻസ് ക്ലെയിം ഫയൽ ചെയ്യേണ്ടത് പ്രധാനമാണ്. കൂടാതെ, നിങ്ങളുടെ ക്ലെയിം പിന്തുണയ്ക്കുന്നതിന് ആവശ്യമായ എല്ലാ ഡോക്യുമെന്‍റുകളും വിവരങ്ങളും നൽകുന്നുവെന്ന് ഉറപ്പാക്കുക. നിങ്ങൾക്ക് എന്തെങ്കിലും സംശയങ്ങളോ ചോദ്യങ്ങളോ ഉണ്ടെങ്കിൽ, സഹായത്തിനായി ഇൻഷുറൻസ് ദാതാവിന്‍റെ കസ്റ്റമർ സപ്പോർട്ടിനെ ബന്ധപ്പെടാനാകും.

    ഇൻഷുറൻസ് മനസ്സിലാക്കുക

    KAJNN

    സേവിംഗ് vs മെഡിക്കൽ ചെലവുകൾ

    KAJNN

    ഹെൽത്ത് ഇൻഷുറൻസ് ഒരു ചെലവാണോ

    KAJNN

    MHCP EDGE+

    KAJNN

    എത്രത്തോളം ഹെൽത്ത് ഇൻഷുറൻസ് പരിരക്ഷ ആവശ്യമാണ്?

    ഹോം ഇൻഷുറൻസ് - എല്ലാ റിസ്കുകൾക്കുമുള്ള പരിരക്ഷ

    ഹോം ഇൻഷുറൻസ്-ദീർഘകാല പരിരക്ഷ

    ഹോം ഇൻഷുറൻസ്- കണ്ടന്‍റ് ഡിക്ലറേഷൻ ഇല്ല

    ഹോം ഇൻഷുറൻസ്- വേൾഡ് വൈഡ് കവറേജ്

    നിങ്ങളുടെ ഡിജിറ്റൽ സുരക്ഷ നിയന്ത്രിക്കുക

    ഡാറ്റ സ്വകാര്യതാ ദിവസം | ബജാജ് ജനറൽ ഇൻഷുറൻസ്

    സൈബർ ജാഗ്രത പാലിക്കുക

    ഞങ്ങളുടെ ലേഖനങ്ങൾ കാണുക

    എല്ലാം കാണുക
    LoginUser

    പുതിയ ആനുകൂല്യങ്ങൾ നേടാൻ ഞങ്ങളോടൊപ്പം പ്രൊഫൈൽ സൃഷ്ടിക്കൂ

    • നിങ്ങൾക്കൊപ്പം വളരുന്ന കസ്റ്റമൈസ്ഡ് പ്ലാനുകൾ
    • ഭാവി മൈൽസ്റ്റോണുകൾക്കുള്ള പ്രോആക്ടീവ് കവറേജ്
    • നിങ്ങളുടെ പ്രൊഫൈലിന് വേണ്ടി പ്രത്യേകം തയ്യാറാക്കിയ ഉപദേശങ്ങൾ
    ആപ്പ് ഡൗൺലോഡ് ചെയ്യുക

    ഞങ്ങളുടെ ഉപഭോക്താക്കൾ എന്താണ് പറയുന്നത്

    അതിവേഗ ക്ലെയിം സെറ്റിൽമെന്‍റ്

    മുഴുവൻ ക്ലെയിം പ്രക്രിയയും അനായാസമായിരുന്നു. എനിക്ക് എന്‍റെ ക്ലെയിം തുക വേഗത്തിൽ ലഭിച്ചു, സേവനം മികച്ചതാണ്. നന്ദി, ബജാജ് ജനറൽ!

    alt

    സഞ്ജയ് റാണാ

    തമിഴ്നാട്

    4.9

    10 ജനുവരി 2021

    താങ്ങാനാവുന്ന പ്രീമിയങ്ങളും മികച്ച കവറേജും

    താങ്ങാനാവുന്ന പ്രീമിയത്തിൽ വിപുലമായ പരിരക്ഷ. റോഡ്‍സൈഡ് അസിസ്റ്റൻസ് പോലുള്ള അധിക ആനുകൂല്യങ്ങൾ ഈ പോളിസിയെ മികച്ച ചോയിസ് ആക്കുന്നു!

    alt

    ദിയാ കപൂർ

    ജാര്‍ഖണ്ട്

    5.0

    15 ഡിസംബർ 2024

    തടസ്സങ്ങളില്ലാതെ ക്യാഷ്‌ലെസ് റിപ്പയറുകൾ

    പേപ്പർവർക്ക് ഇല്ലാതെ നെറ്റ്‌വർക്ക് ഗ്യാരേജിൽ എന്‍റെ കാർ റിപ്പയർ ചെയ്തു. ക്യാഷ്‌ലെസ് സൗകര്യം ശരിക്കും ഒരു ലൈഫ്സേവർ ആണ്!

    alt

    അഭിഷേക് മിശ്ര

    പഞ്ചാബ്

    4.8

    5 ഫെബ്രുവരി 2020

    ലളിതവും സുതാര്യവുമായ പർച്ചേസ്

    പോളിസി വാങ്ങൽ പ്രക്രിയ സുഗമമായി. എല്ലാം വ്യക്തമായിരുന്നു, ന്യായമായ വിലയിൽ എനിക്ക് വിപുലമായ കവറേജ് ലഭിച്ചു!

    alt

    നേഹ അഗർവാൾ

    ഗോവ

    4.7

    25 ജനുവരി 2024

    FAQ കൾ

    തേര്‍ഡ്-പാര്‍ട്ടി ഇന്‍ഷുറന്‍സ് എന്നാല്‍ എന്താണ്, Royal enfield ബൈക്കുകള്‍ക്ക് ഇത് നിര്‍ബന്ധമാണോ?

    Royal enfield ബൈക്കുകൾ ഉൾപ്പെടെ എല്ലാ വാഹനങ്ങൾക്കും 1988 മോട്ടോർ വാഹന നിയമം അനുസരിച്ച് തേർഡ്-പാർട്ടി ഇൻഷുറൻസ് നിർബന്ധമാണ്. തേര്‍ഡ്-പാര്‍ട്ടി വാഹനത്തിന് സംഭവിക്കുന്ന നാശനഷ്ടത്തിന് ഇത് സാമ്പത്തിക കവറേജ് ഓഫർ ചെയ്യുകയും തേര്‍ഡ്-പാര്‍ട്ടി പരിക്കുകള്‍ക്ക് കവറേജ് നല്‍കുകയും ചെയ്യുന്നു. എന്നിരുന്നാലും, ഈ പോളിസിയിൽ ഓൺ-ഡാമേജ് കവറേജ് ഓഫർ ചെയ്യുന്നില്ല.

    എന്താണ് കോംപ്രിഹെന്‍സീവ് ബൈക്ക് ഇൻഷുറൻസ്, ഇത് തേര്‍ഡ്-പാര്‍ട്ടി ഇൻഷുറൻസിൽ നിന്ന് എങ്ങനെയാണ് വ്യത്യസ്തമായിരിക്കുന്നത്?

    കോംപ്രിഹെൻസീവ് ഇൻഷുറൻസ് ഓൾ-റൗണ്ട് കവറേജ് നൽകുന്നു. അതേ പോളിസിക്ക് കീഴിൽ നിങ്ങളുടെ Royal Enfield ബൈക്കിനും തേർഡ്-പാർട്ടി ബാധ്യതകൾക്കും ഇത് പരിരക്ഷ നൽകുന്നു. പ്രകൃതി, മനുഷ്യനിർമ്മിത ദുരന്തങ്ങൾ, അഗ്നിബാധ, മോഷണം എന്നിവ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങൾ അല്ലെങ്കിൽ നഷ്ടങ്ങളിൽ നിന്ന് നിങ്ങളുടെ ടു-വീലർ പരിരക്ഷിക്കപ്പെടുന്നു. നിങ്ങളുടെ ബൈക്കിനുള്ള കോംപ്രിഹെൻസീവ് ടു-വീലർ ഇൻഷുറൻസിന്‍റെ ചെലവ്

    എന്‍റെ royal enfield ഇൻഷുറൻസ് പോളിസിയുടെ കവറേജ് എനിക്ക് വർദ്ധിപ്പിക്കാൻ കഴിയുമോ?

    അതെ, സീറോ ഡിപ്രീസിയേഷൻ പരിരക്ഷ, റോഡ്‍സൈഡ് അസിസ്റ്റൻസ്, എഞ്ചിൻ പ്രൊട്ടക്ട് പരിരക്ഷ, പില്യൺ റൈഡർ പരിരക്ഷ തുടങ്ങിയ ആഡ്-ഓണുകൾ ഉൾപ്പെടെ നിങ്ങളുടെ Royal Enfield ബൈക്കിന്‍റെ ഇൻഷുറൻസ് കവറേജ് വർദ്ധിപ്പിക്കാം. അധിക ചെലവിൽ ലഭ്യമാക്കുന്ന ഈ ആഡ്-ഓണുകൾ നിങ്ങളുടെ ആവശ്യങ്ങളെ അടിസ്ഥാനമാക്കി തിരഞ്ഞെടുക്കാം.

    എന്‍റെ Royal Enfield ഇൻഷുറൻസ് പോളിസി ഓൺലൈനിൽ പുതുക്കുന്നതിനുള്ള പ്രോസസ് എന്താണ്?

    Royal Enfield ഇൻഷുറൻസ് ഓൺലൈനിൽ പുതുക്കുന്നത് ലളിതവും പ്രയാസ രഹിതവുമായ പ്രോസസാണ്. നിങ്ങൾ ഇൻഷുറൻസ് ദാതാവിന്‍റെ വെബ്സൈറ്റ് സന്ദർശിക്കേണ്ടതുണ്ട്, പുതുക്കുന്നതിനുള്ള ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക, നിങ്ങളുടെ പോളിസി വിവരങ്ങൾ എന്‍റർ ചെയ്യുക, പോളിസി വിശദാംശങ്ങൾ പരിശോധിക്കുക, പ്രീമിയം കണക്കാക്കുക, പേമെന്‍റ് നടത്തുക, പോളിസി ഡോക്യുമെന്‍റ് സ്വീകരിക്കുക.

    എന്‍റെ Royal Enfield ബൈക്കിനായി എങ്ങനെ ബൈക്ക് ഇൻഷുറൻസ് ക്ലെയിം ഫയൽ ചെയ്യാം?

    നിങ്ങളുടെ Royal Enfield ബൈക്കിനായി ബൈക്ക് ഇൻഷുറൻസ് ക്ലെയിം ഫയൽ ചെയ്യാൻ, അപകടം അല്ലെങ്കിൽ തകരാർ സംബന്ധിച്ച് നിങ്ങളുടെ ഇൻഷുറൻസ് ദാതാവിനെ അറിയിച്ച് സംഭവത്തെക്കുറിച്ചും പോളിസിയെക്കുറിച്ചും വിശദാംശങ്ങൾ നൽകുക, നിങ്ങളുടെ ബൈക്ക് ഇൻഷുറൻസ് പോളിസിയുടെ കോപ്പി, നിങ്ങളുടെ ബൈക്ക് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിന്‍റെ കോപ്പി, നിങ്ങളുടെ ഡ്രൈവിംഗ് ലൈസൻസിന്‍റെ കോപ്പി, പോലീസ് എഫ്ഐആർ അല്ലെങ്കിൽ അപകട റിപ്പോർട്ട്, റിപ്പയർ എസ്റ്റിമേറ്റുകൾ, ബില്ലുകൾ എന്നിവ പോലുള്ള ആവശ്യമായ ഡോക്യുമെന്‍റുകൾ സമർപ്പിക്കണം, തുടർന്ന് ക്ലെയിം പ്രോസസ്സിംഗിനും സെറ്റിൽമെന്‍റിനുമായി കാത്തിരിക്കുക. കഴിയുന്നത്ര വേഗത്തിൽ ഇൻഷുറൻസ് ക്ലെയിം ഫയൽ ചെയ്യുകയും നിങ്ങളുടെ ക്ലെയിം പിന്തുണയ്ക്കുന്നതിന് ആവശ്യമായ എല്ലാ ഡോക്യുമെന്‍റുകളും വിവരങ്ങളും നൽകുകയും ചെയ്യേണ്ടത് പ്രധാനമാണ്.

    എനിക്ക് എന്‍റെ നിലവിലുള്ള മോട്ടോർ ഇൻഷുറൻസ് പോളിസി പുതിയ ഉടമയ്ക്ക് ട്രാൻസ്ഫർ ചെയ്യാൻ കഴിയുമോ?

    അതെ, നിങ്ങളുടെ വാഹനത്തിന്‍റെ ഇൻഷുറൻസ് പുതിയ ഉടമയ്ക്ക് എളുപ്പത്തിൽ ട്രാൻസ്ഫർ ചെയ്യാം. രണ്ട് ഉടമകൾക്കിടയിൽ വാഹന ഇൻഷുറൻസ് പോളിസി ട്രാൻസ്ഫർ ചെയ്യുന്നതിനുള്ള സാധാരണ നടപടിക്രമത്തിനായി വാഹനത്തിന്‍റെ പുതിയ ഉടമ രജിസ്ട്രേഷൻ ട്രാൻസ്ഫർ ചെയ്ത് ഏകദേശം 14 ദിവസത്തിനുള്ളിൽ ഇൻഷുറൻസ് ദാതാവിന് അപേക്ഷാ ഫോം സമർപ്പിക്കേണ്ടതുണ്ട്.

    ഒരു വാഹനത്തിനുള്ള ഇൻഷുറൻസ് പോളിസിക്ക് കീഴിൽ എന്തൊക്കെ റിസ്കുകൾ പരിരക്ഷിക്കപ്പെടുന്നു?

    തിരഞ്ഞെടുത്ത പോളിസിയുടെ തരം അനുസരിച്ച് വാഹന ഇൻഷുറൻസിനുള്ള കവറേജ് വ്യത്യാസപ്പെടാം. തേര്‍ഡ് പാര്‍ട്ടി ബാധ്യത, തേര്‍ഡ് പാര്‍ട്ടി പ്രോപ്പര്‍ട്ടി നാശനഷ്ടം, പേഴ്സണല്‍ ആക്സിഡന്‍റ് പരിരക്ഷ, സ്വന്തം നാശനഷ്ടം, മോഷണം, പ്രകൃതി/മനുഷ്യകൃത ദുരന്തങ്ങള്‍ തുടങ്ങിയവ ഒരു വാഹനത്തിനുള്ള മോട്ടോർ ഇൻഷുറൻസിന് കീഴിൽ പരിരക്ഷിക്കപ്പെടുന്ന ചില സാധാരണ റിസ്കുകളാണ്.

    ഞാൻ എന്തിന് കോംപ്രിഹെൻസീവ് വെഹിക്കിൾ ഇൻഷുറൻസ് പോളിസി വാങ്ങണം?

    ഒരു കോംപ്രിഹെൻസീവ് മോട്ടോർ ഇൻഷുറൻസിൽ നിക്ഷേപിക്കുന്നത് പ്രയോജനകരമാണ്, കാരണം ഇത് അപകടം, മോഷണം അല്ലെങ്കിൽ പ്രകൃതി ദുരന്തങ്ങൾ, തേർഡ് പാർട്ടിക്ക് ഉണ്ടാകുന്ന നാശനഷ്ടങ്ങൾ തുടങ്ങിയവ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങളിൽ നിന്ന് നിങ്ങളുടെ വാഹനത്തിന് വിപുലമായ കവറേജ് നൽകുന്നു.

    തേര്‍ഡ്-പാര്‍ട്ടി ലയബിലിറ്റി പരിരക്ഷ എന്നാല്‍ എന്താണ്?

    നിങ്ങളുടെ വാഹനത്തിൽ നിന്ന് തേർഡ് പാർട്ടിക്ക് ഉണ്ടാകുന്ന നാശനഷ്ടങ്ങൾക്ക് പരിരക്ഷ നൽകുന്ന ഒരു തരം ഇൻഷുറൻസ് പ്ലാനാണ് തേർഡ്-പാർട്ടി ലയബിലിറ്റി പരിരക്ഷ.

    തേര്‍ഡ്-പാര്‍ട്ടി ഇന്‍ഷുറന്‍സും കോംപ്രിഹെന്‍സീവ് ഇന്‍ഷുറന്‍സും തമ്മിലുള്ള വ്യത്യാസം എന്താണ്?

    മറ്റൊരു വ്യക്തിക്കോ അവരുടെ പ്രോപ്പർട്ടിക്കോ ഉണ്ടാകുന്ന നാശനഷ്ടങ്ങൾക്ക് തേർഡ്-പാർട്ടി ലയബിലിറ്റി പരിരക്ഷ നൽകുന്നു; നിങ്ങളുടെ വാഹനം ഇന്ത്യയിൽ ഓടിക്കുന്നതിന് തേർഡ്-പാർട്ടി ഇൻഷുറൻസ് പ്ലാൻ എടുക്കേണ്ടത് നിയമപ്രകാരം നിർബന്ധമാണ്. അതേസമയം, കോംപ്രിഹെൻസീവ് മോട്ടോർ ഇൻഷുറൻസ് പോളിസി നിബന്ധനകൾ അനുസരിച്ച് തേർഡ്-പാർട്ടി ബാധ്യതയും അപകടങ്ങൾ, മോഷണം മുതലായവ കാരണം നിങ്ങളുടെ സ്വന്തം വാഹനത്തിന് ഉണ്ടാകുന്ന നാശനഷ്ടങ്ങളും പരിരക്ഷിക്കുന്നു.

    ഞാൻ എന്‍റെ മോട്ടോർ ഇൻഷുറൻസ് പുതുക്കുകയാണെങ്കിൽ എന്‍റെ നോ ക്ലെയിം ബോണസ് ട്രാൻസ്ഫർ ചെയ്യുമോ?

    നിങ്ങളുടെ പോളിസി ഞങ്ങളുമായി പുതുക്കുമ്പോൾ നിങ്ങളുടെ നോ ക്ലെയിം ബോണസ് (NCB) ട്രാൻസ്ഫർ ചെയ്യാൻ കഴിഞ്ഞേക്കും, എന്നാൽ ഇത് വിവിധ ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. പുതുക്കുമ്പോൾ, നിങ്ങൾക്ക് പുതിയതും മികച്ചതുമായ NCB ഓപ്ഷനുകളും ഡിസ്കൗണ്ടുകളും ലഭിക്കും.

    മുമ്പ് ക്ലെയിം ലഭിച്ചില്ലെങ്കിൽ പ്രീമിയം കുറയ്ക്കൽ പ്രോസസ് എന്താണ്?

    വാഹന ഇൻഷുറൻസിലെ നോ ക്ലെയിം ബോണസ് ഫീച്ചർ ക്ലെയിമുകൾ നടത്തിയിട്ടില്ലെങ്കിൽ ഓരോ വർഷവും ഒരു നിശ്ചിത ശതമാനം പ്രീമിയം കുറയ്ക്കാൻ സഹായിക്കും. ഒരേ കമ്പനിയിൽ ദീർഘകാല ഇൻഷുറൻസ് പോളിസികൾ ഉള്ള ആളുകൾക്ക് ഈ സവിശേഷത ഗുണകരമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.

    എവിടെ നിന്നാണ് എനിക്ക് ക്ലെയിം ആരംഭിക്കാൻ കഴിയുന്നത്?

    കെയർലി യുവേർസ് ആപ്പ് ഉപയോഗിച്ച് എളുപ്പത്തിലും വേഗത്തിലും നിങ്ങളുടെ ഇൻഷുറൻസ് ക്ലെയിം ആരംഭിക്കാം.

    എന്‍റെ ക്ലെയിം എങ്ങനെ രജിസ്റ്റർ ചെയ്യാം?

    ഇൻഷുർ ചെയ്ത വാഹനത്തിന് കേടുപാടുകൾ സംഭവിക്കുന്ന അതേ ദിവസം തന്നെ ക്ലെയിമുകൾ രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. നിങ്ങളുടെ വാഹന ഇൻഷുറൻസ് കമ്പനിക്ക് ഉടനടി അപ്ഡേറ്റ് നൽകുന്നത് നല്ലതാണ്. ഏതാനും ലളിതമായ ഘട്ടങ്ങളിലൂടെ നിങ്ങളുടെ ഇൻഷുറൻസ് ക്ലെയിം ചെയ്യാൻ ഞങ്ങളുടെ ബജാജ് ജനറൽ ആപ്പ് വഴി ക്ലെയിം ആപ്ലിക്കേഷൻ പൂർത്തിയാക്കുക.

    മോട്ടോർ ഇൻഷുറൻസിൽ "ഡിഡക്റ്റബിൾ" അല്ലെങ്കിൽ "കമ്പൽസറി എക്സസ്" എന്നാൽ എന്താണ്?

    നിങ്ങളുടെ ഇൻഷുറൻസ് കവറേജ് ആരംഭിക്കുന്നതിന് മുമ്പ് പോളിസി ഉടമ അവരുടെ പോക്കറ്റിൽ നിന്ന് അടയ്ക്കുന്ന തുകയാണ് ഡിഡക്റ്റബിൾ; ഉയർന്ന ഡിഡക്റ്റബിൾ എന്നാൽ സാധാരണയായി കുറഞ്ഞ പ്രീമിയം എന്നാണ് അർത്ഥമാക്കുന്നത്.

    പുതുക്കുന്ന സമയത്ത് എന്‍റെ വാഹന ഇൻഷുറൻസ് പ്രീമിയം എന്തുകൊണ്ടാണ് മാറുന്നത്?

    ഡിപ്രീസിയേഷൻ, ആഡ്-ഓൺ പരിരക്ഷകൾ, നിങ്ങളുടെ വാഹനത്തിന്‍റെ മോഡൽ തരം, അധിക ആക്സസറികൾ എന്നിവ ഉൾപ്പെടെ നിരവധി ഘടകങ്ങൾ കാരണം വാഹന ഇൻഷുറൻസ് പ്രീമിയങ്ങൾ പുതുക്കുമ്പോൾ മാറാവുന്നതാണ്. അതിനാൽ, ഓരോ വർഷവും പ്രീമിയം വർദ്ധിക്കുകയോ കുറയുകയോ ചെയ്യാം.

    പുതുക്കുന്ന സമയത്ത് NCB എങ്ങനെയാണ് കണക്കാക്കുന്നത്?

    ക്ലെയിം രഹിത വർഷങ്ങളെ അടിസ്ഥാനമാക്കിയാണ് പുതുക്കൽ സമയത്ത് നോ ക്ലെയിം ബോണസ് കണക്കാക്കുന്നത്. പോളിസി വ്യവസ്ഥകൾ അനുസരിച്ച്, ഓരോ വർഷവും ലഭിക്കുന്ന ഡിസ്‌ക്കൗണ്ട്‌ വർധിക്കാം.

    എന്താണ് ഇൻഷുറൻസിലെ ബ്രേക്ക്?

    പോളിസിയുടെ കാലാവധി അവസാനിച്ചതിന് ശേഷവും പുതുക്കൽ പൂർത്തിയാകുന്നതിന് മുമ്പുമുള്ള സമയമാണ് ബ്രേക്ക്-ഇൻ പീരിയഡ്. ഈ കാലയളവിൽ പോളിസി പ്രാബല്യത്തിൽ ഉണ്ടായിരിക്കില്ല. ബ്രേക്ക്-ഇൻ ഉണ്ടായാൽ, പോളിസി ഉടൻ പുതുക്കുന്നതാണ് ഉചിതം. ഓൺലൈനായി ലളിതമായി നടപടിക്രമം പൂർത്തിയാക്കുകയും പോളിസി ഉടൻ സജീവമാക്കുകയും ചെയ്യാം.

    മോട്ടോർ ഇൻഷുറൻസിൽ വാഹന പരിശോധന എപ്പോഴാണ് നിർബന്ധമാകുന്നത്?

    സാധാരണയായി, പുതിയ വാഹന ഇൻഷുറൻസ് പോളിസി എടുക്കുമ്പോഴോ പോളിസി പുതുക്കുന്ന സമയത്തോ വാഹന പരിശോധന നടത്താറുണ്ട്. കൂടാതെ, വാഹനത്തിനുണ്ടായ നാശനഷ്ടങ്ങൾക്ക് ക്ലെയിം സമർപ്പിക്കുമ്പോഴും, പോളിസി തരം മാറ്റുമ്പോഴും, വാഹനത്തിൽ പുതിയ ആക്‌സസറികളോ ഉപകരണങ്ങളോ ചേർക്കുമ്പോഴും, ഉടമസ്ഥാവകാശത്തിൽ മാറ്റം വരുമ്പോഴും പരിശോധന ആവശ്യമായി വരാം.

    പുതുക്കുമ്പോൾ എനിക്ക് എന്‍റെ മോട്ടോർ ഇൻഷുറൻസ് ദാതാവിനെ മാറ്റാൻ കഴിയുമോ?

    അതെ, നിങ്ങൾക്ക് പുതുക്കലിൽ ദാതാക്കളെ മാറ്റാവുന്നതാണ്. മികച്ച ഡീൽ കണ്ടെത്താൻ ക്വോട്ടുകളും കവറേജ് ഓപ്ഷനുകളും താരതമ്യം ചെയ്യുക.

    PromoBanner

    ഒരു ആപ്പിന് എല്ലാം ചെയ്യാൻ കഴിയുമ്പോൾ പോളിസികൾ എന്തിന് വേർതിരിച്ച് കൈകാര്യം ചെയ്യണം?

    ആപ്പ് ഇപ്പോൾ ഡൗൺലോഡ് ചെയ്യുക!