നിങ്ങളുടെ നോട്ടിഫിക്കേഷനുകൾ ശൂന്യമാണ്.

    ഞങ്ങളുടെ പ്ലാനുകൾ ബ്രൗസ് ചെയ്ത് ആരംഭിക്കുന്നതിന് നിങ്ങളുടെ തിരഞ്ഞെടുപ്പുകൾ ചേർക്കുക.

    എക്‌സ്‌പ്ലോർ ചെയ്യൂ സൈൻ ഇൻ
  • translator icon

    ഹെൽത്ത് ഇൻഷുറൻസ്

    ഹെൽത്ത് ഇൻഷുറൻസ് സ്റ്റാർ പാക്കേജ്

    HealthGuard

    പ്രധാന ഫീച്ചറുകൾ

    ഉദാത്തമായ സംരക്ഷണ പ്ലാൻ

    കവറേജ് സവിശേഷതകൾ

    നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും വേണ്ടിയുള്ള വൺ-സ്റ്റോപ്പ് ഇൻഷുറൻസ് സൊലൂഷൻ
    • Bullet Icon
    • ഹെൽത്ത് ഗാർഡ്

    ഗുരുതരമായ അപകടമോ വലിയ രോഗമോ ഉണ്ടായാൽ ക്യാഷ്‌ലെസ് ആനുകൂല്യവും ആശുപത്രി ചെലവുകൾക്കായി മെഡിക്കൽ റീഇംബേഴ്സ്‍മെന്‍റും നൽകി ഈ പോളിസി നിങ്ങളെയും കുടുംബത്തെയും സംരക്ഷിക്കുന്നു.

    • Bullet Icon
    • ക്രിട്ടിക്കൽ ഇൽനെസ് പരിക്ഷ

    നിങ്ങൾക്ക് ഗുരുതരമായ രോഗം ഡയഗ്നോസ് ചെയ്തിട്ടുണ്ടെങ്കിൽ, നിങ്ങൾക്ക് ഒറ്റത്തുക നൽകുന്നതാണ്. റെഗുലർ ഹെൽത്ത് ഇൻഷുറൻസ് പോളിസിക്ക് കീഴിൽ പരിരക്ഷ ഇല്ലാത്ത ട്രാൻസ്പ്ലാന്‍റ് സർജറിയിലെ ഡോണർ ചെലവുകൾ ഈ പരിരക്ഷയ്ക്ക് കീഴിൽ ലഭിക്കുന്ന തുകയിൽ നിന്ന് അടയ്ക്കാവുന്നതാണ്.

    • Bullet Icon
    • കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള ആനുകൂല്യം

    നിങ്ങളുടെ മരണം അല്ലെങ്കിൽ സ്ഥിരമായ പൂർണ്ണ വൈകല്യം സംഭവിക്കുന്ന സാഹചര്യത്തിൽ, നിങ്ങളുടെ പോളിസി അനുസരിച്ച് നിങ്ങളുടെ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ഞങ്ങൾ ഇൻഷ്വേർഡ് തുക അടയ്ക്കുന്നത് തുടരും.

    • Bullet Icon
    • പേഴ്സണൽ ആക്സിഡന്‍റ് പരിരക്ഷ

    ഈ പോളിസി മരണം, പെർമനന്‍റ് ടോട്ടൽ ഡിസെബിലിറ്റി (പിടിഡി), പെർമനന്‍റ് പാർഷ്യൽ ഡിസെബിലിറ്റി (പിപിഡി), ടെമ്പററി ടോട്ടൽ ഡിസെബിലിറ്റി (ടിടിഡി) എന്നിവയിൽ നിന്ന് പരിരക്ഷ നൽകുന്നു.

    • Bullet Icon
    • റിന്യൂവബിലിറ്റി

    നിങ്ങളുടെ സ്റ്റാർ പാക്കേജ് പോളിസി ആജീവനാന്തകാലത്തേക്ക് പുതുക്കാൻ കഴിയും.

    • Bullet Icon
    • ഹോസ്പിറ്റല്‍ ക്യാഷ്

    ഹോസ്‌പിറ്റലൈസേഷൻ മൂലമുള്ള വര്‍ദ്ധിച്ച ചെലവുകളില്‍ നിന്നും ഹോസ്പിറ്റല്‍ ക്യാഷ് ബെനിഫിറ്റ് നിങ്ങള്‍ക്കും നിങ്ങളുടെ കുടുംബത്തിനും സംരക്ഷണം നൽകുന്നു. അത്തരം ചെലവുകളുടെ ഭാരം ലഘൂകരിക്കാൻ ഹോസ്പിറ്റലൈസേഷന്‍റെ ഓരോ ദിവസവും ഞങ്ങള്‍ ക്യാഷ് ബെനഫിറ്റ് നല്‍കുന്നു.

    • Bullet Icon
    • ഗാർഹിക വസ്തുക്കളുടെ പരിരക്ഷ

    യഥാർത്ഥത്തിൽ നടന്ന കവർച്ച അല്ലെങ്കിൽ ഒരു കവർച്ചാശ്രമം അല്ലെങ്കിൽ ഭവന ഭേദനം കാരണം സംഭവിച്ച നഷ്ടങ്ങൾക്ക് നിങ്ങൾക്ക് പരിരക്ഷ ലഭിക്കും.

    • Bullet Icon
    • പബ്ലിക് ലയബിലിറ്റി പരിരക്ഷ

    ശാരീരിക പരിക്ക് അല്ലെങ്കിൽ തേർഡ് പാർട്ടി പ്രോപ്പർട്ടിക്ക് സംഭവിച്ച തകരാർ എന്നിവയ്ക്കുള്ള നിയമപരമായ ബാധ്യതയിൽ നിന്ന് ഈ പരിരക്ഷ നിങ്ങളെ സംരക്ഷിക്കുന്നു.

    • Bullet Icon
    • ബാഗേജ് പരിരക്ഷ

    ഇന്ത്യയിൽ എവിടെയും യാത്ര ചെയ്യുമ്പോൾ ആകസ്മികമായ നഷ്ടം, നാശനഷ്ടങ്ങൾ എന്നിവയിൽ നിന്ന് നിങ്ങളുടെ പേഴ്‌സണൽ ബാഗേജിന് പരിരക്ഷ ലഭിക്കുന്നു.

    • Bullet Icon
    • ഹോസ്പിറ്റലൈസേഷന് മുമ്പും ശേഷവുമുള്ള ചെലവുകള്‍ക്ക് പരിരക്ഷ നൽകുന്നു

    ഹോസ്പിറ്റലൈസേഷന്‍റെ തൊട്ടുടനെയുള്ള 60 ദിവസങ്ങള്‍ക്ക് മുമ്പും 90 ദിവസങ്ങള്‍ക്ക് ശേഷവും ഉള്ള ചികിത്സാ ചെലവുകള്‍ക്ക് ഈ പോളിസി പരിരക്ഷ നൽകുന്നു.

    ഉൾപ്പെടുത്തലുകൾ

    എന്തൊക്കെയാണ് പരിരക്ഷയിൽ ഉൾപ്പെടുന്നത്?
    • Bullet Icon
    • ക്രിട്ടിക്കൽ ഇൽനെസ്സ്

    ജീവിതത്തിന് ഭീഷണി സൃഷ്ടിക്കുന്ന അവസ്ഥകൾക്കും രോഗങ്ങൾക്കും എതിരെയുള്ള പരിരക്ഷകൾ.

    • Bullet Icon
    • അപകട പരിക്ക്/മരണം

    ഒരു അപകടം മൂലമുള്ള മരണം, PTD, PPD അല്ലെങ്കിൽ TTD എന്നീ സാഹചര്യങ്ങളിൽ ഫൈനാൻഷ്യൽ പരിരക്ഷ നൽകുന്നു.

    • Bullet Icon
    • കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള ആനുകൂല്യം

    ഒരു അപകടം മൂലം മരണം/വൈകല്യം സംഭവിക്കുന്ന സാഹചര്യത്തിൽ പരമാവധി 2 കുട്ടികൾക്ക് ചിൽഡ്രൻ എഡ്യുക്കേഷൻ ബോണസ് നൽകുന്നു.

    • Bullet Icon
    • ഗാർഹിക വസ്തുക്കൾ

    കവർച്ച അല്ലെങ്കിൽ മോഷണത്തിൽ നിന്ന് നിങ്ങളുടെ വീട്ടുസാധനങ്ങൾക്കും ശേഖരങ്ങൾക്കും പരിരക്ഷ നൽകുന്നു.

    • Bullet Icon
    • പേഴ്സണൽ ബാഗേജ്

    ഇന്ത്യയിൽ എവിടെ യാത്ര ചെയ്യുമ്പോൾ ഉണ്ടാകുന്ന ബാഗേജ് നഷ്ടം, തകരാർ എന്നിവയിൽ നിന്ന് പരിരക്ഷ.

    • Bullet Icon
    • പബ്ലിക് ലയബിലിറ്റി പരിരക്ഷ

    ശാരീരിക പരിക്ക് അല്ലെങ്കിൽ തേർഡ് പാർട്ടി പ്രോപ്പർട്ടിക്ക് സംഭവിച്ച തകരാർ എന്നിവയ്ക്കുള്ള നിയമപരമായ ബാധ്യതകൾക്കെതിരെ നിങ്ങൾക്ക് പരിരക്ഷ നൽകുന്നു.

    • Bullet Icon
    • ആശുപത്രി ചെലവുകൾ

    ഹോസ്പിറ്റലൈസേഷൻ കാരണം ഉണ്ടാകുന്ന മെഡിക്കൽ ചെലവുകൾ പരിരക്ഷിക്കുന്നു.

    ഒഴിവാക്കലുകൾ

    എന്തൊക്കെയാണ് പരിരക്ഷയിൽ ഉൾപ്പെടാത്തത്?
    • Bullet Icon
    • നേരത്തെ നിലവിലുള്ള രോഗങ്ങള്‍

    മുൻകൂട്ടി നിലവിലുള്ള രോഗങ്ങളും ബന്ധപ്പെട്ട സങ്കീർണതകളും.

    • Bullet Icon
    • ഹോസ്പിറ്റലൈസേഷൻ

    പോളിസി ഇഷ്യൂ ചെയ്ത് 30 ദിവസത്തിനുള്ളിൽ ഹോസ്പിറ്റലൈസേഷൻ.

    • Bullet Icon
    • ചികിത്സകൾ

    സിസേറിയൻ ഉൾപ്പെടെയുള്ള ഗർഭാവസ്ഥയിലും പ്രസവത്തിലും ഉണ്ടാകുന്ന ചികിത്സകൾ.

    • Bullet Icon
    • ശസ്ത്രക്രിയയും ഡെന്‍റൽ ചികിത്സകളും

    അപകടം, ആശുപത്രി പ്രവേശനം എന്നീ സന്ദർഭങ്ങളിൽ ഒഴികെ സർജറിയും ഡെന്‍റല്‍ ട്രീറ്റ്‌മെന്‍റുകൾക്കും പരിരക്ഷ ഇല്ല.

    • Bullet Icon
    • മെഡിക്കൽ ചെലവ്

    ഹിമപാതം, ഭൂകമ്പം, അഗ്നിപർവ്വത സ്ഫോടനം തുടങ്ങിയ പ്രകൃതി ദുരന്തങ്ങൾ കാരണം ഉണ്ടാകുന്ന ചികിത്സാ ചെലവുകൾ.

    • Bullet Icon
    • അപകടങ്ങൾ

    മദ്യപിച്ച് വാഹനമോടിച്ചത് മൂലമുള്ള അപകടങ്ങൾ.

    • Bullet Icon
    • വെയിറ്റിംഗ് പിരീഡ്

    മുൻകൂട്ടി നിലവിലുള്ള രോഗങ്ങൾക്ക് 4 വർഷത്തെ വെയ്റ്റിംഗ് പീരിയഡ് ബാധകമായിരിക്കും.

    • Bullet Icon
    • രോഗങ്ങൾ

    ഹെർണിയ, പൈൽസ്, സൈനസൈറ്റിസ്, കാറ്ററാക്ട് പോലുള്ള രോഗങ്ങൾ 2 വർഷത്തെ വെയ്റ്റിംഗ് പീരിയഡിന് ശേഷം പരിരക്ഷ ലഭിക്കുന്നതാണ്.

    ഹെൽത്ത് ഇൻഷുറൻസ് സ്റ്റാർ പാക്കേജിന്‍റെ അധിക നേട്ടങ്ങൾ

    ഈ പോളിസി താഴെപ്പറയുന്ന ആനുകൂല്യങ്ങൾക്കൊപ്പം മെഡിക്കൽ എമർജൻസി സാഹചര്യങ്ങളിൽ വിപുലമായ കവറേജ് നൽകുന്നു
    • Bullet Icon
    • ടാക്സ് സേവിംഗ്

    ആദായനികുതി നിയമത്തിന്‍റെ സെക്ഷൻ 80D പ്രകാരം ആദായ നികുതി ആനുകൂല്യം പ്രയോജനപ്പെടുത്തുക.*

    • Bullet Icon
    • 30 % വരെ ഡിസ്ക്കൌണ്ട്

    സെക്ഷണൽ, ദീർഘകാല ഡിസ്കൗണ്ടുകൾ പ്രയോജനപ്പെടുത്തുക. I. സെക്ഷൻ ഡിസ്കൗണ്ടുകൾ: a) 4 അല്ലെങ്കിൽ 5 സെക്ഷനുകൾ തിരഞ്ഞെടുത്താൽ 10 % ഡിസ്ക്കൌണ്ട് ബാധകമാണ്. b) 6 മുതൽ 8 സെക്ഷനുകൾ തിരഞ്ഞെടുത്താൽ 15 % ഡിസ്‌ക്കൗണ്ട്‌ ബാധകം. II. ദീർഘകാല പോളിസി ഡിസ്ക്കൌണ്ട്: a) പോളിസി 2 വർഷത്തേക്ക് തിരഞ്ഞെടുത്താൽ 10 % ഡിസ്ക്കൌണ്ട് ബാധകമാണ്. b) പോളിസി 3 വർഷത്തേക്ക് തിരഞ്ഞെടുത്താൽ 15 % ഡിസ്‌ക്കൗണ്ട്‌ ബാധകമാണ്.

    • Bullet Icon
    • തടസ്സരഹിതമായ ക്ലെയിം സെറ്റിൽമെന്‍റ്

    ഞങ്ങളുടെ ഇൻ-ഹൗസ് ക്ലെയിം സെറ്റിൽമെന്‍റ് ടീം വേഗത്തിലുള്ളതും സുഗമവും ലളിതവുമായ ക്ലെയിം സെറ്റിൽമെന്‍റ് പ്രോസസ് ഉറപ്പുവരുത്തുന്നു. കൂടാതെ, ഇന്ത്യയിലുടനീളമുള്ള 18,400 + നെറ്റ്‌വർക്ക് ആശുപത്രികളിൽ* ക്യാഷ്‌ലെസ് ക്ലെയിം സെറ്റിൽമെന്‍റ് ഞങ്ങൾ വാഗ്ദാനം ചെയ്യുന്നു. ഹോസ്പിറ്റലൈസേഷൻ അല്ലെങ്കിൽ ചികിത്സയുടെ കാര്യത്തിൽ ഇത് പ്രയോജനകരമാണ്, അതിൽ ഞങ്ങൾ നേരിട്ട് ബില്ലുകൾ നെറ്റ്‌വർക്ക് ഹോസ്പിറ്റലിലേക്ക് അടയ്ക്കുന്നതാണ്, നിങ്ങൾക്ക് സുഖം പ്രാപിക്കാനും നിങ്ങളുടെ കാലത്ത് തിരികെ പോകാനും കഴിയും.

    നിങ്ങൾക്ക് അർഹമായ ആനുകൂല്യങ്ങൾ

    alttext

    വിപുലമായ കവറേജ്

    നിങ്ങളുടെ ആവശ്യമനുസരിച്ച് നിങ്ങളുടെ കവറേജ് തിരഞ്ഞെടുക്കുക

    alttext

    വെൽനെസ് ഡിസ്കൗണ്ട്

    പോളിസി വർഷത്തിൽ ഫിറ്റ് ആയിരിക്കുകയും പുതുക്കലിൽ 12.5 % ഡിസ്കൗണ്ട് ആസ്വദിക്കുകയും ചെയ്യുക

    alttext

    റീഇൻസ്റ്റേറ്റ്മെന്‍റ് ആനുകൂല്യങ്ങൾ

    ഇൻഷ്വേർഡ് തുകയുടെ അൺലിമിറ്റഡ് റീഇൻസ്റ്റേറ്റ്മെന്‍റ് അതിന്‍റെ കാലാവധി കഴിഞ്ഞതിന് ശേഷം 100% SI വരെ

    പോളിസി ഡോക്യുമെന്‍റുകൾ ഡൗൺലോഡ് ചെയ്യുക

    ഒരൊറ്റ ക്ലിക്കിൽ പോളിസി വിശദാംശങ്ങളിലേക്ക് തൽക്ഷണ ആക്സസ് നേടുക

    സ്റ്റാർ പാക്കേജ് പോളിസിയുടെ പ്രധാന സവിശേഷതകൾ

    നിരവധി സവിശേഷതകളാൽ പൂർണ്ണ സംരക്ഷണം ഉറപ്പുവരുത്തുന്ന ഒരു ഇൻഷുറൻസ് പോളിസിയാണ് സ്റ്റാർ പാക്കേജ്:

    - ഹെൽത്ത് ഗാർഡ്

    - ക്രിട്ടിക്കൽ ഇൽനെസ് പരിക്ഷ

    - കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള ആനുകൂല്യം

    - പേഴ്സണൽ ആക്സിഡന്‍റ് പരിരക്ഷ

    - റിന്യൂവബിലിറ്റി

    - ഹോസ്പിറ്റല്‍ ക്യാഷ്

    - ഗാർഹിക വസ്തുക്കളുടെ പരിരക്ഷ

    - പബ്ലിക് ലയബിലിറ്റി പരിരക്ഷ

    - ബാഗേജ് പരിരക്ഷ

    - ഹോസ്പിറ്റലൈസേഷന് മുമ്പും ശേഷവുമുള്ള ചെലവുകള്‍ക്ക് പരിരക്ഷ നൽകുന്നു

    എന്തുകൊണ്ട് ബജാജ് ജനറൽ സ്റ്റാർ പാക്കേജ് തിരഞ്ഞെടുക്കണം?

    ഇക്കാലത്ത്, സാധ്യമായ എല്ലാ രീതിയിലും ഞങ്ങളെ സംരക്ഷിക്കേണ്ടതുണ്ട്, അങ്ങനെ ചെയ്യാനുള്ള ഏറ്റവും മികച്ച മാർഗ്ഗം ഒരു നല്ല ഇൻഷുറൻസ് പോളിസി തിരഞ്ഞെടുക്കുക എന്നതാണ്. മെഡിക്കൽ ചെലവുകളുടെ സാമ്പത്തിക ഭാരത്തിൽ നിന്ന് ഹെൽത്ത് ഇൻഷുറൻസ് പോളിസി പൂർണ്ണമായ സംരക്ഷണം നൽകുന്നു. അതുപോലെ, ഒരു ഹോം ഇൻഷുറൻസ് പ്ലാനിന്‍റെ സഹായത്തോടെ ഞങ്ങൾ ഞങ്ങളുടെ വീട് സംരക്ഷിക്കുന്നു, കൂടാതെ ലിസ്റ്റ് തുടരുന്നു.

    എന്നിരുന്നാലും, ഈ ഒന്നിലധികം പോളിസികൾക്ക് പകരം, എല്ലാ തലത്തിലുള്ള സംരക്ഷണവും നൽകുന്ന ഒരു ഹെൽത്ത് ഇൻഷുറൻസ് പോളിസി ഉണ്ടെങ്കിൽ എന്ത് സംഭവിക്കും?

    ഞങ്ങൾ, ബജാജ് ജനറൽ ഇൻഷുറൻസിൽ, അത്തരം ഒരു കോംപ്രിഹെൻസീവ് ഇൻഷുറൻസ് പ്ലാൻ രൂപകൽപ്പന ചെയ്തിട്ടുണ്ട് - സ്റ്റാർ പാക്കേജ്. ഇത് ഒരു സവിശേഷമായ ഫാമിലി ഫ്ലോട്ടർ പോളിസി ആണ്, അത് നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും വിവിധ റിസ്കുകളിൽ നിന്നും അടിയന്തിര സാഹചര്യങ്ങളിൽ നിന്നും സംരക്ഷിക്കുന്നു. ഇത് വിവിധ ആരോഗ്യ റിസ്കുകൾ, വീട്ടുപകരണങ്ങൾ, വിദ്യാഭ്യാസ ഗ്രാന്‍റ്, യാത്ര, പൊതു ബാധ്യത എന്നിവയ്ക്കിടയിലുള്ള ബാഗേജ് എന്നിവയ്ക്കുള്ള നിരവധി പരിരക്ഷകൾ ഒരു കുടക്കീഴിൽ നൽകുന്നു. വരുമാനമുള്ള ഏക അംഗത്തിന്‍റെയോ കുടുംബാംഗത്തിന്‍റെയോ മരണം, പരിക്ക് അല്ലെങ്കിൽ രോഗം നിങ്ങളുടെ കുടുംബത്തിന് ഗുരുതരമായ സാമ്പത്തിക പ്രശ്നങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്ന് ഞങ്ങൾ മനസ്സിലാക്കുന്നു. സ്റ്റാർ പാക്കേജ് ഈ സാഹചര്യങ്ങളിൽ നിന്ന് നിങ്ങളെ ഇൻഷുർ ചെയ്യുകയും മൊത്തത്തിലുള്ള സംരക്ഷണം വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു.

    ഘട്ടം ഘട്ടമായുള്ള ഗൈഡ്

    നിങ്ങളുടെ ഇൻഷുറൻസ് യാത്രയ്ക്കുള്ള ഗൈഡ്.

    എങ്ങനെ വാങ്ങാം

    • 1

      ബജാജ് ജനറൽ വെബ്സൈറ്റ് സന്ദർശിക്കുക

    • 2

      പേഴ്സണൽ വിശദാംശങ്ങൾ നൽകുക

    • 3

      ഹെൽത്ത് ഇൻഷുറൻസ് പ്ലാനുകൾ താരതമ്യം ചെയ്യുക

    • 4

      അനുയോജ്യമായ കവറേജ് തിരഞ്ഞെടുക്കുക

    • 5

      ഡിസ്കൗണ്ടുകളും ഓഫറുകളും പരിശോധിക്കുക

    • 6

      ഓപ്ഷണൽ ആനുകൂല്യങ്ങൾ ചേർക്കുക

    • 7

      പേമെന്‍റ് സുരക്ഷിതമാക്കാൻ തുടരുക

    • 8

      തൽക്ഷണ പോളിസി സ്ഥിരീകരണം സ്വീകരിക്കുക

    എങ്ങനെ പുതുക്കാം

    • 1

      ആപ്പിലേക്ക് ലോഗിൻ ചെയ്യുക

    • 2

      നിങ്ങളുടെ നിലവിലെ പോളിസി വിശദാംശങ്ങൾ നൽകുക

    • 3

      ആവശ്യമെങ്കിൽ കവറേജ് റിവ്യൂ ചെയ്ത് അപ്ഡേറ്റ് ചെയ്യുക

    • 4

      പുതുക്കൽ ഓഫറുകൾക്കായി പരിശോധിക്കുക

    • 5

      റൈഡറുകൾ ചേർക്കുക അല്ലെങ്കിൽ നീക്കം ചെയ്യുക

    • 6

      വിശദാംശങ്ങൾ സ്ഥിരീകരിച്ച് തുടരുക

    • 7

      പുതുക്കൽ പേമെന്‍റ് ഓൺലൈനിൽ പൂർത്തിയാക്കുക

    • 8

      നിങ്ങളുടെ പോളിസി പുതുക്കുന്നതിന് തൽക്ഷണ സ്ഥിരീകരണം സ്വീകരിക്കുക

    എങ്ങനെ ക്ലെയിം ചെയ്യാം

    • 1

      ആപ്പ് ഉപയോഗിച്ച് ക്ലെയിമിനെക്കുറിച്ച് ബജാജ് ജനറലിനെ അറിയിക്കുക

    • 2

      ആവശ്യമായ എല്ലാ ഡോക്യുമെന്‍റുകളും സമർപ്പിക്കുക

    • 3

      നിങ്ങളുടെ ക്ലെയിമിനായി ക്യാഷ്‌ലെസ് അല്ലെങ്കിൽ റീഇംബേഴ്സ്മെന്‍റ് മോഡ് തിരഞ്ഞെടുക്കുക

    • 4

      ചികിത്സ പ്രയോജനപ്പെടുത്തുകയും ആവശ്യമായ ബില്ലുകൾ പങ്കിടുകയും ചെയ്യുക

    • 5

      അപ്രൂവലിന് ശേഷം ക്ലെയിം സെറ്റിൽമെന്‍റ് സ്വീകരിക്കുക

    എങ്ങനെ പോർട്ട് ചെയ്യാം

    • 1

      പോർട്ടിംഗിനുള്ള യോഗ്യത പരിശോധിക്കുക

    • 2

      പുതിയ പോളിസി ആനുകൂല്യങ്ങൾ താരതമ്യം ചെയ്യുക

    • 3

      നിങ്ങളുടെ നിലവിലെ പോളിസി കാലഹരണപ്പെടുന്നതിന് മുമ്പ് അപേക്ഷിക്കുക

    • 4

      നിങ്ങളുടെ നിലവിലുള്ള പോളിസിയുടെ വിശദാംശങ്ങൾ നൽകുക

    • 5

      ബജാജ് ജനറൽ റിസ്ക് വിലയിരുത്തലിന് വിധേയമാകുക

    • 6

      ബജാജ് ജനറലിൽ നിന്ന് അപ്രൂവൽ സ്വീകരിക്കുക

    • 7

      നിങ്ങളുടെ പുതിയ പോളിസിക്ക് പ്രീമിയം അടയ്ക്കുക

    • 8

      പോളിസി ഡോക്യുമെന്‍റുകളും കവറേജ് വിശദാംശങ്ങളും സ്വീകരിക്കുക

    ഞങ്ങളുടെ ലേഖനങ്ങൾ കാണുക

    എല്ലാം കാണുക
    LoginUser

    പുതിയ ആനുകൂല്യങ്ങൾ നേടാൻ ഞങ്ങളോടൊപ്പം പ്രൊഫൈൽ സൃഷ്ടിക്കൂ

    • നിങ്ങൾക്കൊപ്പം വളരുന്ന കസ്റ്റമൈസ്ഡ് പ്ലാനുകൾ
    • ഭാവി മൈൽസ്റ്റോണുകൾക്കുള്ള പ്രോആക്ടീവ് കവറേജ്
    • നിങ്ങളുടെ പ്രൊഫൈലിന് വേണ്ടി പ്രത്യേകം തയ്യാറാക്കിയ ഉപദേശങ്ങൾ
    ആപ്പ് ഡൗൺലോഡ് ചെയ്യുക

    ഞങ്ങളുടെ ഉപഭോക്താക്കൾ എന്താണ് പറയുന്നത്

    മികച്ച സേവനം

    മനസ്സിലാക്കാൻ എളുപ്പമുള്ള യൂസർ-ഫ്രണ്ട്‌ലി പ്ലാറ്റ്‌ഫോമിലൂടെ ബജാജ് ജനറൽ മികച്ച സേവനം നൽകുന്നു. ഉപഭോക്താക്കൾക്ക് സമർപ്പണത്തോടെ സേവനം നൽകിയതിനും തടസ്സമില്ലാത്ത അനുഭവം ഉറപ്പാക്കുന്നതിനും ടീമിന് നന്ദി.

    alt

    അമാഗോണ്ട് വിട്ടപ്പ അരകേരി

    മുംബൈ

    4.5

    27 ജൂലൈ 2020

    വേഗത്തിലുള്ള ക്ലെയിം സെറ്റിൽമെന്‍റ്

    കോവിഡ്-19 ന്‍റെ വെല്ലുവിളി നിറഞ്ഞ സമയങ്ങളിൽ പോലും വെറും രണ്ട് ദിവസത്തിനുള്ളിൽ അംഗീകരിച്ച എന്‍റെ ക്ലെയിം സെറ്റിൽമെന്‍റിൽ ഞാൻ വളരെ സന്തോഷവും സംതൃപ്തനുമാണ്. 

    alt

    ആശിഷ് ജുൻജുൻവാല

    വഡോദര

    4.7

    27 ജൂലൈ 2020

    വേഗത്തിലുള്ള സേവനം

    ലോക്ക്ഡൗൺ സമയത്ത് എന്‍റെ ഇൻഷുറൻസ് കോപ്പി ഡെലിവറി ചെയ്ത വേഗത യഥാർത്ഥത്തിൽ പ്രശംസനീയമായിരുന്നു. അവരുടെ കാര്യക്ഷമതയ്ക്കും പ്രതിബദ്ധതയ്ക്കും ബജാജ് ജനറൽ ടീമിന് നൽകുന്നു!

    alt

    സുനിത എം അഹൂജ

    ഡല്‍ഹി

    5

    3 ഏപ്രിൽ 2020

    മികച്ച പിന്തുണ

    നിങ്ങളുടെ മെഡിക്ലെയിം ക്യാഷ്‌ലെസ് ഉപഭോക്താക്കൾക്ക് കോവിഡ്-19 സമയത്ത് മികച്ച സേവനങ്ങൾ. ഈ വെല്ലുവിളി നിറഞ്ഞ സമയങ്ങളിൽ രോഗികളെ ഡിജിറ്റലായി ക്ലെയിമുകൾ തീർപ്പാക്കാൻ സഹായിക്കുന്ന കോവിഡ് യോദ്ധാക്കള്‍ നിങ്ങളാണ് നിങ്ങൾ.

    alt

    അരുൺ സെഖ്സരിയ

    മുംബൈ

    4.8

    27 ജൂലൈ 2020

    തടസ്സമില്ലാത്ത പുതുക്കൽ അനുഭവം

    എന്‍റെ ഹെൽത്ത് കെയർ സുപ്രീം പോളിസി പുതുക്കുന്നതിന് നിങ്ങൾ നൽകിയ സംഭാവനയിൽ എനിക്ക് ശരിക്കും സന്തോഷമുണ്ട്. നിങ്ങള്‍ക്ക് വളരെ നന്ദി!

    alt

    വിക്രം അനിൽ കുമാർ

    ഡല്‍ഹി

    5

    27 ജൂലൈ 2020

    അതിവേഗ ക്ലെയിം സെറ്റിൽമെന്‍റ്

    ലോക്ക്ഡൗൺ സമയത്തും മികച്ച ക്ലെയിം സെറ്റിൽമെന്‍റ് സേവനം. അതുകൊണ്ടാണ് ഞാൻ ബജാജ് ജനറൽ ഹെൽത്ത് പോളിസി കഴിയുന്നത്ര ഉപഭോക്താക്കൾക്ക് വിൽക്കുന്നത്.

    alt

    പൃഥ്ബി സിംഗ് മിയാൻ

    മുംബൈ

    4.6

    27 ജൂലൈ 2020

    ഇന്നുതന്നെ നിങ്ങളുടെ കവറേജ് വിപുലീകരിക്കുക!

    റെസ്‌പെക്ട് റൈഡർ (സീനിയർ കെയർ)

    ടൂൾടിപ്പ് ടെക്സ്റ്റ്

    മുതിർന്ന പൗരന്മാർക്കുള്ള അടിയന്തിര സഹായം

    മുതിർന്ന പൗരന്മാർക്കായി പ്രത്യേകം രൂപകൽപ്പന ചെയ്തത്

    ഇത് മുതൽ ആരംഭിക്കുന്നു

    ₹ 907 + GST

    ഇപ്പോൾ വാങ്ങുക

    ഹെൽത്ത് പ്രൈം റൈഡർ

    ടൂൾടിപ്പ് ടെക്സ്റ്റ്

    ടെലി, ഇൻ-ക്ലിനിക് ഡോക്ടർ കൺസൾട്ടേഷൻ, അന്വേഷണം

    ഡെന്‍റൽ, ന്യൂട്രീഷൻ, ഇമോഷണൽ വെൽനെസ്

    ഇത് മുതൽ ആരംഭിക്കുന്നു

    ₹ 298 + GST

    ഇപ്പോൾ വാങ്ങുക

    നോൺ-മെഡിക്കൽ ചെലവുകൾ

    ടൂൾടിപ്പ് ടെക്സ്റ്റ്

    നോൺ-മെഡിക്കൽ ഇനങ്ങൾ പരിരക്ഷിക്കുന്നു

    സാധാരണയായി സ്റ്റാൻഡേർഡ് ഇൻഷുറൻസ് പ്ലാനുകളിൽ പരിരക്ഷിക്കപ്പെടാത്ത ഇനങ്ങൾ

    ഇത് മുതൽ ആരംഭിക്കുന്നു

    8 % പ്രീമിയം

    ഇപ്പോൾ വാങ്ങുക

    റൂം ക്യാപ്പിംഗ് ഒഴിവാക്കൽ

    ടൂൾടിപ്പ് ടെക്സ്റ്റ്

    സിംഗിൾ റൂം വിഭാഗവുമായി ബന്ധപ്പെട്ട നിയന്ത്രണം ഒഴിവാക്കുന്നു*

    പരിധിയില്ലാതെ യഥാർത്ഥ റൂം വാടക ചെലവുകൾക്ക് പരിരക്ഷ നൽകുന്നു

    ഇത് മുതൽ ആരംഭിക്കുന്നു

    2 % പ്രീമിയം

    ഇപ്പോൾ വാങ്ങുക

    FAQ കൾ

    ഹെൽത്ത് ഗാർഡ് പോളിസി എടുക്കുന്നതിനുള്ള പ്രായപരിധി എത്രയാണ്?

    18 വയസ് മുതൽ ജീവിതകാലം മുഴുവൻ വരെ വ്യക്തികൾക്ക് ഈ പോളിസിയുടെ പരിരക്ഷ ലഭിക്കും. കൂടാതെ, 30 വയസ് വരെ പ്രായമുള്ള ആശ്രിതരായ കുട്ടികൾക്കും അർഹതയുണ്ട്.

    ഹെൽത്ത് ഗാർഡ് പോളിസിക്ക് കീഴിലുള്ള വെൽനെസ് ആനുകൂല്യം എന്താണ്?

    നല്ല ആരോഗ്യം നിലനിർത്തി നിങ്ങളുടെ പുതുക്കലിൽ 12.5% വരെ വെൽനെസ് ആനുകൂല്യം നിങ്ങൾക്ക് ആസ്വദിക്കാം.

    ഹെൽത്ത് ഗാർഡിന് കീഴിലുള്ള ദിവസേനയുള്ള ക്യാഷ് ആനുകൂല്യം എന്താണ്?

    12 വയസ്സിൽ താഴെയുള്ള ഇൻഷുർ ചെയ്ത കുട്ടി ഹോസ്‌പിറ്റലൈസ്‌ ആയാൽ,, കുട്ടിയോടൊപ്പം ആശുപത്രിയിൽ കഴിയുന്നതിനുള്ള താമസച്ചെലവുകൾ നിറവേറ്റാൻ, ഒരു പോളിസി വർഷത്തിൽ പരമാവധി 10 ദിവസത്തേക്ക് പ്രതിദിനം ₹500 ക്യാഷ് ബെനിഫിറ്റ് ലഭിക്കും.

    ഹെൽത്ത് ഗാർഡ് പ്ലാനിന് കീഴിലുള്ള റീച്ചാർജ്ജ് ആനുകൂല്യം എന്താണ്?

    അപ്രതീക്ഷിതമായ ഒരു ക്ലെയിം കാരണം നിങ്ങളുടെ ഇൻഷുറൻസ് തുകയുടെ പരിധി പൂർണമായി ഉപയോഗിച്ചാൽ, ഇൻഷുറൻസ് തുകയുടെ അധികമായി 20% വരെ (പരമാവധി ₹5 ലക്ഷം വരെ) ലഭ്യമാകും. എന്നാൽ, ഈ ആനുകൂല്യം പ്ലാറ്റിനം പ്ലാനിൽ മാത്രമാണ് ലഭിക്കുന്നത്.

    ഹെൽത്ത് ഗാർഡ് പ്ലാനിന് കീഴിലുള്ള സൂപ്പർ ക്യുമുലേറ്റീവ് ബോണസ് എന്നാൽ എന്താണ്?

    നിങ്ങൾ പ്ലാറ്റിനം പ്ലാൻ തിരഞ്ഞെടുക്കുകയാണെങ്കിൽ, സൂപ്പർ ക്യുമുലേറ്റീവ് ബെനിഫിറ്റ് ലഭിക്കും. ഇതിലൂടെ ആദ്യ രണ്ട് വർഷങ്ങളിൽ ഓരോ വർഷവും അടിസ്ഥാന ഇൻഷ്വർഡ് തുകയുടെ 50% വീതം നിങ്ങളുടെ ഇൻഡെംനിറ്റി പരിധി വർധിക്കും. അതിന് ശേഷം അടുത്ത അഞ്ച് വർഷങ്ങളിൽ ഓരോ വർഷവും 10% വീതം വർധനവ് ലഭിക്കും.

    നിങ്ങളുടെ ഹെൽത്തിന് മെഡിക്കൽ ഇൻഷുറൻസ് എന്തുകൊണ്ടാണ് ആവശ്യമായി വരുന്നത്?

    അപ്രതീക്ഷിത മെഡിക്കൽ ചെലവുകളിൽ നിന്ന് മെഡിക്കൽ ഇൻഷുറൻസ് സാമ്പത്തിക സംരക്ഷണം നൽകുന്നു, നിങ്ങളുടെ സമ്പാദ്യം കുറയ്ക്കാതെ തന്നെ ഗുണനിലവാരമുള്ള ഹെൽത്ത്കെയർ ഉറപ്പുവരുത്തുന്നു.

    എന്‍റെ ഫാമിലി ഹെൽത്ത് പോളിസിയിൽ എനിക്ക് എത്ര ആശ്രിതരെ ചേർക്കാൻ കഴിയും?

    പോളിസി നിബന്ധനകൾ അനുസരിച്ച് നിങ്ങളുടെ ജീവിതപങ്കാളി, കുട്ടികൾ, മാതാപിതാക്കൾ, മറ്റ് ആശ്രിതർ എന്നിവരെ ചേർക്കാം, സമഗ്രമായ ഫാമിലി കവറേജ് ഉറപ്പുവരുത്താം.

    നിങ്ങൾ ഓൺലൈനിൽ ഹെൽത്ത് ഇൻഷുറൻസ് പ്ലാനുകൾ താരതമ്യം ചെയ്യേണ്ടത് എന്തുകൊണ്ട്?

    നിങ്ങളുടെ ആവശ്യങ്ങൾക്കും ബജറ്റിനും അനുയോജ്യമായ മികച്ച പ്ലാൻ കണ്ടെത്താൻ ഓൺലൈൻ താരതമ്യം നിങ്ങളെ സഹായിക്കുന്നു, കവറേജ്, ആനുകൂല്യങ്ങൾ എന്നിവയെക്കുറിച്ച് വ്യക്തമായ ധാരണയും ഇതിലൂടെ ലഭിക്കുന്നു.

    ഹെൽത്ത് ഇൻഷുറൻസ് പ്രീമിയം ഒരിക്കലും വൈകിപ്പിക്കരുത് എന്ന് പറയുന്നത് എന്തുകൊണ്ട്?

    പ്രീമിയങ്ങൾ വൈകുന്നത് പോളിസി നഷ്ടപ്പെടുന്നതിനും, കവറേജ് ആനുകൂല്യങ്ങളും ഫൈനാൻഷ്യൽ സംരക്ഷണവും നഷ്ടപ്പെടുന്നതിനും കാരണമാകാം. കൂടാതെ പോളിസി പുതുക്കുന്നതിലുള്ള ബുദ്ധിമുട്ടുകളിലേക്കും നയിച്ചേക്കാം.

    നിങ്ങളുടെ ബജാജ് ജനറൽ ഇൻഷുറൻസിന്‍റെ ഫിസിക്കൽ കോപ്പി എങ്ങനെ നേടാം?

    ഇൻഷുററിൽ നിന്ന് ഒരു ഫിസിക്കൽ കോപ്പി അഭ്യർത്ഥിക്കുക അല്ലെങ്കിൽ ഇമെയിൽ വഴി ലഭിച്ച ഡിജിറ്റൽ പോളിസി ഡോക്യുമെന്‍റിന്‍റെ പ്രിന്‍റ്ഔട്ട് എടുക്കുക.

    ഹെൽത്ത് കവർ പ്ലാനുകൾ ക്ലെയിം ചെയ്യാൻ സമയപരിധി ഉണ്ടോ?

    നിരസിക്കൽ ഒഴിവാക്കാനും സമയബന്ധിതമായി പ്രോസസ്സിംഗ് ഉറപ്പാക്കാനും പോളിസി നിബന്ധനകൾ അനുസരിച്ച് നിശ്ചിത സമയത്തിനുള്ളിൽ ക്ലെയിമുകൾ നടത്തണം.

    ഹെൽത്ത് ഇൻഷുറൻസിൽ 'മുൻപ് നിലവിലുണ്ടായിരുന്ന രോഗാവസ്ഥകൾ' എന്നത് എന്തിനെ സൂചിപ്പിക്കുന്നു?

    ഇൻഡിവിജ്വൽ ഹെൽത്ത് ഇൻഷുറൻസ് പ്ലാൻ വാങ്ങുന്നതിന് മുമ്പ് നിങ്ങൾക്ക് ഉണ്ടായിരുന്ന മെഡിക്കൽ അവസ്ഥകളാണ് മുൻകാല അവസ്ഥകൾ. ഇവയ്ക്കുള്ള പരിരക്ഷ ലഭിക്കുന്നതിന് വെയ്റ്റിംഗ് പിരീഡ് അല്ലെങ്കിൽ മറ്റ് നിബന്ധനകൾ ഉണ്ടായേക്കാം. നിങ്ങളുടെ ആരോഗ്യ വിവരങ്ങൾ സത്യസന്ധമായി നൽകേണ്ടത് പ്രധാനമാണ്.

    എന്‍റെ ആശുപത്രി ബില്ലുകൾ എങ്ങനെ അടയ്ക്കാൻ പോകുന്നു?

    ഇൻഷുറർമാർ റീഇംബേഴ്സ്മെന്‍റ് വഴി ഹോസ്‌പിറ്റൽ ബില്ലുകൾക്ക് പരിരക്ഷ നൽകുന്നു (നിങ്ങൾ മുൻകൂട്ടി പണമടയ്ക്കുകയും പിന്നീട് റീഇംബേഴ്സ് ചെയ്യുകയും ചെയ്യുന്നു) അല്ലെങ്കിൽ ക്യാഷ്‌ലെസ് ഹോസ്പിറ്റലൈസേഷൻ (ഇൻഷുറർ നെറ്റ്‌വർക്ക് ഹോസ്‌പിറ്റലുകളിൽ നേരിട്ട് ബില്ലുകൾ സെറ്റിൽ ചെയ്യുന്നു).

    ഹെൽത്ത് ഇൻഷുറൻസ് വാങ്ങുന്നതിന് എന്തെങ്കിലും നികുതി ആനുകൂല്യങ്ങൾ ഉണ്ടോ?

    ഇൻഡിവിജ്വൽ ഹെൽത്ത് ഇൻഷുറൻസ് പ്രീമിയങ്ങൾ പലപ്പോഴും ഇൻകം ടാക്‌സ് നിയമത്തിന്‍റെ (ഇന്ത്യ) സെക്ഷൻ 80D പ്രകാരം നികുതി കിഴിവുകൾക്ക് യോഗ്യമാണ്.

    എന്തുകൊണ്ടാണ് പേഴ്‌സണൽ മെഡിക്കൽ ഇൻഷുറൻസ് ആവശ്യമാകുന്നത്?

    രോഗം, അപകടങ്ങൾ അല്ലെങ്കിൽ ഹോസ്‌പിറ്റലൈസേഷൻ കാരണം ഉണ്ടാകുന്ന അപ്രതീക്ഷിത മെഡിക്കൽ ചെലവുകളിൽ നിന്ന് പേഴ്‌സണൽ മെഡിക്കൽ ഇൻഷുറൻസ് സാമ്പത്തിക സംരക്ഷണം വാഗ്ദാനം ചെയ്യുന്നു. ഇത് മനസമാധാനം നൽകുകയും നിങ്ങളുടെ സേവിംഗ്‌സ് സുരക്ഷിതമാക്കുകയും ചെയ്യുന്നു.

    ഹെൽത്ത് ഇൻഷുറൻസ് പ്ലാനുകൾ പുതുക്കുന്നത് ഞാൻ എങ്ങനെ തുടരും?

    ജീവിതത്തിലെ അനാവശ്യ ആശങ്കകൾ ഒഴിവാക്കാം! ലൈഫ് ഇൻഷുറൻസ് പോളിസി പുതുക്കാൻ ഓൺലൈൻ റിന്യൂവൽ ഏറ്റവും ലളിതവും വേഗത്തിലുള്ളതുമായ മാർഗമാണ്. ഹെൽത്ത് ഇൻഷുറൻസ് കവറേജ് ടോപ്പ്-അപ്പ് ചെയ്യുന്നത് വലിയ ചികിത്സാ ചെലവുകളെക്കുറിച്ചുള്ള ഭയം കുറയ്ക്കാൻ സഹായിക്കുന്നു.

    ഹെൽത്ത് ഇൻഷുറൻസ് പുതുക്കൽ പ്രീമിയം എങ്ങനെയാണ് കണക്കാക്കുന്നത്?

    ഹെൽത്ത് ഇൻഷുറൻസ് പോളിസിയിലെ സങ്കീർണമായ നിബന്ധനകളും വ്യവസ്ഥകളും വായിക്കുന്നത് എളുപ്പമല്ലെന്ന് ഞങ്ങൾക്കറിയാം. നിങ്ങളുടെ പുതുക്കൽ പ്രീമിയം നിങ്ങളുടെ പ്രായവും പരിരക്ഷയും അടിസ്ഥാനമാക്കിയാണ് കണക്കാക്കുന്നത്. നേരത്തെ ഹെൽത്ത് ഇൻഷുറൻസ് എടുക്കുന്നതിലൂടെ കോമ്പൗണ്ടിംഗിൻ്റെ പ്രയോജനം പരമാവധി പ്രയോജനപ്പെടുത്താം.

    എന്‍റെ കാലഹരണപ്പെട്ട ഹെൽത്ത് ഇൻഷുറൻസ് പോളിസി പുതുക്കാൻ കഴിയുമോ?

    ഉവ്വ്. നിങ്ങളുടെ പോളിസി പുതുക്കാവുന്ന കാലഹരണ തീയതി മുതൽ 30 ദിവസത്തെ ഗ്രേസ് പിരീഡ് ബജാജ് ജനറൽ ഓഫർ ചെയ്യുന്നു.

    എനിക്ക് ഓൺലൈനിൽ ഹെൽത്ത് ഇൻഷുറൻസ് പുതുക്കാൻ കഴിയുമോ?

    തീർച്ചയായും! നിങ്ങളുടെ ഹെൽത്ത് ഇൻഷുറൻസ് പുതുക്കാൻ നിങ്ങൾ ചെയ്യേണ്ടത് ക്ലിക്ക് ചെയ്യുക അല്ലെങ്കിൽ ഏതാനും തവണ ടാപ്പ് ചെയ്യുക! നിങ്ങൾക്ക് തീർച്ചയായും ഓൺലൈനിൽ ഹെൽത്ത് ഇൻഷുറൻസ് പോളിസികൾ പുതുക്കാനും നിങ്ങളുടെ കുടുംബത്തിനും സുഹൃത്തുക്കൾക്കും വേണ്ടി പുതിയ പോളിസി വാങ്ങാനും കഴിയും കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

    മറ്റൊരു ദാതാക്കളിൽ നിന്ന് എന്‍റെ ഹെൽത്ത് ഇൻഷുറൻസ് പോളിസി ട്രാൻസ്ഫർ ചെയ്യാൻ എനിക്ക് കഴിയുമോ?

    അതെ, IRDAI ചട്ടങ്ങൾ‌ പ്രകാരം, ദാതാക്കൾക്കിടയിലുള്ള ഇൻഷുറൻസ് പോർട്ടബിലിറ്റി അനുവദനീയമാണ്. ക്യുമുലേറ്റീവ് ബോണസ് പോലുള്ള ആനുകൂല്യങ്ങളുടെ കൈമാറ്റവും മുമ്പുണ്ടായിരുന്ന രോഗങ്ങളുടെ വെയ്റ്റിംഗ് പിരീഡുമായി ബന്ധപ്പെട്ട ക്രെഡിറ്റുകളും ഇതിൽ ഉൾപ്പെടുന്നു.

    PromoBanner

    ഒരു ആപ്പിന് എല്ലാം ചെയ്യാൻ കഴിയുമ്പോൾ പോളിസികൾ എന്തിന് വേർതിരിച്ച് കൈകാര്യം ചെയ്യണം?

    ആപ്പ് ഇപ്പോൾ ഡൗൺലോഡ് ചെയ്യുക!